വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന പാലക്കാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വിളവെടുപ്പിന് പാകമായ ഗിഫ്റ്റ് തിലോപ്പിയയുടെ വില്‍പ്പന സെപ്റ്റംബര്‍ 10 ന് ...
ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്കൊറോണയെ പോലും വക വെക്കാതെ രാപ്പകൽ പണിയെടുക്കുന്ന KSRTC ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന ഇടതുദുർഭരണത്തിനെതിരെ KST എംപ്ലോയീസ് സംഘ് ...
സീറ്റ് അപര്യാപ്തത,ഓൺലൈൻ വിദ്യാഭ്യാസ വിവേചനം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മനുഷ്യാവകാശ കമീഷന്പരാതി നൽകി പാലക്കാട്:സീറ്റ് അപര്യാപ്തത,ഓൺലൈൻ വിദ്യാഭ്യാസ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഗവ.ഗസ്റ്റ് ...
സർ' 'മാഡം' വിളികൾ വിലക്കുകയും അപേക്ഷ ഫോം തുടങ്ങിയ ഭരണഭാഷയിലെ വിധേയത്വ പദങ്ങൾ ഉപേക്ഷിച്ച് അവകാശ പദങ്ങൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നല്കി ...
പല്ലാവൂർ:- പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാറിനെതിരെ പല്ലാവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ക്ഷീരോത്പാദക സഹകരണ സംഘം സംഘം പ്രസിഡന്റ് ...
പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1486 പേര്‍, ഉറവിടം ...
രാധാകൃഷ്ണട്രസ്റ്റ് കല്ലേക്കാട് ഉച്ചഭക്ഷണം മമ്മൂക്ക സൊഹൃദ കൂട്ടായ്മ പാലക്കാട്‌സെപ്റ്റംബർ 7.മമ്മൂക്ക പിറന്നാൾ ദിവസം പാലക്കാട് ജില്ലാ മമ്മൂക്ക സൗഹൃദ കൂട്ടായ്മ നടത്തുന്ന ആംബുലൻസ് ഡ്രൈവർക്കുള്ള കിറ്റ് വിതരണം. ...
വല്ലപ്പുഴ പലചരക്ക് സ്‌റ്റോറിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിൽ വല്ലപ്പുഴയിൽ പലചരക്ക് സ്‌റ്റോറിൽ നടത്തിയ റെയ്ഡിൽ ...
ജില്ലയില്‍ മോഷണം പ്രതിരോധിക്കാന്‍ നൈറ്റ് പട്രോളിംഗും പരിശോധനകളും ഊര്‍ജിതമാക്കിയതായി പാലക്കാട് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കുറച്ചു ദിവസത്തേക്ക് വീടുകള്‍ പൂട്ടി പോകുമ്പോള്‍ അടുത്തുള്ള ...
ഒഴുവൂപാറ: പ്രാഥമീക ക്ഷീരസംഘങ്ങളെ ആധായ നികുതിയുടെ പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഒഴിവു പാറ ആപ് കോസിൻ്റെ നേതൃത്ത്വത്തിൽ സംഘം തലത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ...
കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനായി വടം വലി അസോസിയേഷൻ്റെ കീഴിൽ കായിക അക്കാദമി സ്ഥാപിക്കും' വടംവലി മത്സരത്തിൽ ജില്ല മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് വടംവലി അസോസിയേഷൻ ജില്ല സെക്രട്ടറി ...
പാചക വാതക - ഇന്ധന വിലവർദ്ധനവിന് എതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ...
പാലക്കാട്: മിഠായിയും മറ്റും നല്‍കി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല കക്കാട്ടിരി സ്‌കൂളിന് സമീപം കട നടത്തുന്നയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.ഇയാള്‍ക്കെതിരേ പത്തോളം കേസുകള്‍ ...
പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ ഡ്രൈനേജ് സൗകര്യം ഇല്ലായ്മ: നാട്ടുകാർ ആശങ്കയിൽപാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നാം ...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വാക്സിന്‍ വിതരണം കാര്യക്ഷമമാക്കുക: മാനവ് ഫൗണ്ടേഷന്‍ പാലക്കാട് : ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ വിതരണം നന്നേ ചുരുങ്ങിയ അളവില്‍ മാത്രമാണ് നടക്കുന്നത്. ...
പാലക്കാട് ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ 32-ാംവാർഡിലെ കായിക താരങ്ങളെ വെൽഫെയർ പാർട്ടി അനുമോദിച്ചു. വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ...