വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മരുതരാജിൻ്റെ കുടുംബത്തിനുള്ള ധനസഹായ ഫണ്ട് അച്ചനും, അമ്മയ്ക്കും ഉള്ള തുക രണ്ട് ചെക്കുകളായി ജില്ലാ ഫയർ ഓഫീസർ റിതീജ് സർ കൈമാറുന്നു. വാർഡ് മെമ്പർ മിൻമിനിയുടെ സാന്നിധ്യത്തിൽ ...
ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി ജെസിഐ പാലക്കാട്, ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് കഞ്ചിക്കോട് അന്തർദേശീയ അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി. പ്രസിഡൻറ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ...
വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലത്താണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി. ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് 1996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 2237 ...
പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിറ്റിക്ക് അട്ട നിർമ്മിക്കുന്ന ഫാക്ടറിയാണ് ഇന്ന് വൈകിട്ടോടെ തീ പിടിച്ചത്. ആദ്യം രണ്ട് ജീവനക്കാർ ആകത്തുണ്ടായിരുന്നു ചിറ്റൂരിൽ നിന്നും ...
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ വിവിധ കവർച്ച സംഭവങ്ങളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി റിൻഷാദ് (22), കിഴക്കഞ്ചേരി കുന്നങ്കാട് സ്വദേശി ഷാബിർ (22) എന്നിവരാണ് ...
BJPനേതൃത്വം നൽകുന്നകേന്ദ്ര സർക്കാരിൻ്റെജനദ്രോഹനയങ്ങൾക്കെതിരെCPIMനെന്മാറ ലോക്കൽ കമ്മിറ്റിസംഘടിപ്പിച്ചനെന്മാറ ഫോസ്റ്റാഫീസ്ധർണ്ണ ബഹു:കെ.ബാബു MLAഉദ്ഘാടനം ചെയ്തു
മൊബൈൽ സിഗ്നൽ കിട്ടുന്നില്ലകൂത്തന്നൂർ: വലുപറമ്പ് പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് കിട്ടാത്തത് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം വഴിമുട്ടുന്നു. ഇതുമൂലം നൂറു കണക്കിന് വിദ്യാർഥികളാണ് കഷ്ടപ്പെടുന്നത്. ഈ പ്രദേശത് ...
പാലക്കാട് നഗരത്തിൽ വ്യാപാരിയുടെ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചതായി പരാതി. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിൻ്റെ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം ...
പാലക്കാട് : ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹന്‍ദാസിന്റെ പേരിലാണ് വ്യാജ ...
നെന്മാറ:അഖിലേന്ത്യ വടംവലിമത്സരത്തിൽവനിതാ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ടീംഅംഗം സ്നേഹ.എസ് നേയും, വ്യത്യസ്ഥ രീതിയിലുള്ള ചിത്രങ്ങൾ വരച്ച് ഏഷ്യബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയ പ്രവീൺപരമനേയും ...
കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽസിപിഐ എം പ്രതിഷേധ സമരം നടത്തി പാലക്കാട്‌കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വ്യാഴാഴ്‌ച കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ...
ജില്ല ജയിലിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്ത്വത്തിൽ ജില്ല ജയിലിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.'' 73 പേർ കോവി ...
കഞ്ചിക്കോട് ഇൻവെസ്റ്റേഴ്സ് ഫോറം (KIF) ഓഫീസിൽ വച്ചു വ്യവസായികളുമായി മല ബുഴ എ എൽ എ എ പ്രദാകരൻ കൂടിക്കാഴ്ച നടത്തി. വ്യവസായികളുടെ പ്രശ്നങ്ങൾ അവർ അവതരിപ്പിച്ചു. ...
ചെർപ്പുളശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വം നൽകുകയും , കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നേതൃ പരമായ പങ്കുവഹിക്കുകയും, കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല മുഖപത്രമായ പ്രഭാതത്തിൻ്റെ ...
ചിറ്റൂർ : ചിറ്റൂർ തത്തമംഗലം നഗരസഭയിൽപരാതികാരിയായ സ്ത്രീക്കെതിരെ കൗൺസിലർ ലൈംഗിക അതിക്രമം കാണിച്ച വിഷയത്തിൽ സിപിഎം. ജില്ലാ സെക്രട്ടറി പാർട്ടിയുടെ നയം വ്യക്തമാക്കണമെന്ന് ADV ബിന്ദു കൃഷ്ണ ...