വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് നഗരത്തിൽ പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻസിപ്പൽ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് ...
നെന്മാറ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി ഫിസിക്സിന് രണ്ടാം റാങ്ക് കരസ്ഥമാക്കിയ വൈഷ്ണവി .ആർ . മേനോനെ യൂത്ത് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് അധ്യക്ഷ ...
വെളുപ്പാൻ കാലത്ത് മോഷ്ടാവ് വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ചു.നെന്മാറ:- വല്ലങ്ങി ചീർമ്പക്കാവ് പള്ളിത്തെരുവിൽ പരേതനായ ബോംബെ മണി എന്നയാളുടെ ഭാര്യ സരോജിനിയമ്മയുടെ മാലയാണ് 05-10-2021ന് വെളുപ്പാൻ കാലത്ത് ...
മലമ്പുഴ 10,11 വാർഡ്കളിൽ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു .ആയിരകണക്കിന് ആളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന ...
കാട്ടാനകൾക്കൊപ്പം നാട്ടാനകളെയും സർക്കാർ സംരക്ഷിക്കണം പാലക്കാട് ജില്ലാ ആനപ്രേമി സംഘം കാട്ടാനകളെയും നാട്ടാനകളെയും സംരക്ഷിക്കുകയും ഗജസമ്പത്ത് നിലനിറുത്തുകയും ചെയ്യുന്നതിന് സർക്കാർ ഇടപെടണമെന്ന് വനം വകുപ്പ് മന്ത്രിയെ സന്ദർശിച്ച ...
യു.പി.പോലീസ് അകാരണമായി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച് പാലക്കാട് ഡി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം
മലമ്പുഴ: ജില്ല ജയിലിൽ കൊയ്ത്തുത്സവം. ജയിലിലെത്തുന്നവരെ നന്നാക്കാൻ മാത്രമല്ല .ജയിൽ വളപ്പിൽ കൃഷിയിറക്കി നന്നായി വിളവെടുക്കാനുമറിയാംമെന്ന് മലമ്പുഴയിലെ ജില്ല ജയിൽ അധികൃതർ ഒരിക്കൽ കൂടി തെളിയിച്ചു. കൊയ്ത്തുത്സവം ...
നിർമ്മാണ പ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്ത് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ മരപ്പലക പൊട്ടിമുകളിൽ നിന്ന് താഴെയുള്ള ...
പാലക്കാട്..7.5. കെജി.. കഞ്ചാവ് മായി യുവാവ് അറസ്റ്റിൽ…….വിശാഖപട്ടണത്തു നിന്ന് ധൻബാദ് ആലപ്പുഴ എക്സ്പ്രസ് -ൽ കടത്തിക്കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായി നിലമ്പൂർ എടക്കര തെക്കര തൊടിക വീട്ടിൽ ...
മണ്ണൂർ പഞ്ചായത്തിലെ മണ്ണൂർ സെന്ററിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച അഴുക്ക് ചാലുകൾ യഥാസമയം ശുചീകരിക്കാത്തതിനാൽ, മണ്ണും ചെളിയും നിറഞ്ഞ് ചാലുകൾ മൂടിയ നിലയിലാണ്. അതുമൂലം മഴവെള്ളവും അഴുക്ക് ...
പാലക്കാട് ജില്ലയില്‍ ഇന്ന് 552 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 920 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 4) 552 പേർക്ക് കോവിഡ് 19 ...
മങ്കര പഞ്ചായത്ത് കമ്മിറ്റി യും ജൈവ വൈവിധ്യ ബോർഡും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഭാരതപ്പുഴയുടെ തഭീരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ കാളികാവ് പ്രദേശത്ത് ഭാരതപ്പുഴയുടെ തീരങ്ങളിൽ ...
ഗാന്ധിജയന്തി വാരാഘോഷംഗാന്ധിജിയുടെ ജീവിതമാര്‍ഗവും, സംഭാവനകളും പുതു തലമുറയ്ക്ക് കൂടിപകര്‍ന്നു നല്‍കുന്ന രീതിയില്‍ ഒരു സംസ്‌കാരം രാജ്യത്ത് ഉണ്ടാവണമെന്ന്വി.കെ. ശ്രീകണ്ഠന്‍ എം.പി. ജവഹര്‍ ബാല്‍ മഞ്ച് പാലക്കാട് ജില്ലാകമ്മിറ്റിയുടെ ...
പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ് പാലക്കാട്: ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ പ്ലസ് വൺ, ഡിഗ്രി, പിജി ഉന്നതപഠനം ആഗ്രഹിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും പാലക്കാട്ട് പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം ...
പാലക്കാട് നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ നാടകം നടത്തി പാലക്കാട്.ദൈവത്തെ പൊലും പേര് ചൊല്ലി വിളിക്കുന്ന നാട്ടിൽ ,ദൈവത്തെക്കാൾ മുകളിലാണ് തങ്ങളെന്ന ഭരണ വർഗ്ഗ ചിന്തയാണ് സർ മാഡം ...
പിരായിരി പഞ്ചായത്തിലെ നാലാം വാർഡിലെ ശോചനീയാവസ്ഥപരിഹരിക്കണമെന്ന് എസ്ഡിപിഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി പരാതിനൽകി പാലക്കാട് : പിരായിരി പഞ്ചായത്തിൽ നാലാം വാർഡിൽ വടക്കേപറമ്പിൽ റോഡ് , മാലിന്യം ...