Wednesday, June 11, 2025
മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി

മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം മു​ട​ങ്ങി മ​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ ഗ​താ​ഗ​തം മു​ട​ങ്ങി. അ​ക​വ​ണ്ട-​മേ​ലെ പു​ര​ക്ക​ൽ​പ​ടി-​ഏ​ലം​കാ​ട് റോ​ഡി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്. മ​രം​വീ​ണ് ...

ജി​ല്ല ആ​ശു​പ​ത്രിയിൽ  ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

ജി​ല്ല ആ​ശു​പ​ത്രിയിൽ ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

പാലക്കാട്​ ജി​ല്ല ആ​ശു​പ​ത്രി ഇ​പ്പോ​ഴും ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു പാ​ല​ക്കാ​ട്​: ജി​ല്ല ആ​ശു​പ​ത്രി കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​യി തു​ട​രു​ന്ന​ത്​ ഇ​ത​ര ചി​കി​ത്സ​ക​ൾ​ക്ക്​ എ​ത്തു​ന്ന ​രോ​ഗി​ക​ൾ​ക്ക്​ ദു​രി​ത​മാ​വു​ന്നു. ...

പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

പൊതുസ്വത്ത്‌ വിറ്റഴിക്കൽഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ പാലക്കാട്‌രാജ്യത്തിന്റെ പൊതുസ്വത്ത്‌ -സ്വകാര്യ കുത്തകകൾക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി നേതൃത്വത്തിൽ വ്യാഴാഴ്ച ...

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം:ത​ങ്ക​രാ​ജ് അറസ്റ്റിൽ പാ​ല​ക്കാ​ട്: ക​ൽ​മ​ണ്ഡ​പ​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ചി​റ​ക്കാ​ട് സ്വ​ദേ​ശി ബൈ​ജു എ​ന്ന ത​ങ്ക​രാ​ജി​നെ (28) ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ...

ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.

ഗാന്ധിസ്മൃതിയാത്രയ്ക്ക് പാലക്കാട് ജില്ലയിൽ ഉജ്ജ്വല വരവേല്പ്.

      പട്ടാമ്പി:  കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പയ്യന്നൂരിൽ നിന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍  സംസ്ഥാന പ്രസിഡണ്ട് വി.സി കബീർ മാസ്റ്റർക്ക് പതാക ...

സംഘടനകളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണo : എഫ്.എൻ.പി.ഒ

സംഘടനകളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണo : എഫ്.എൻ.പി.ഒ

സംഘടനകളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എൻ.പി.ഒ.(ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച അവകാശ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ ...

സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ കൂട്ടായ്മ

സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ കൂട്ടായ്മ

സിദ്ദിഖ് കാപ്പൻഐക്യദാർഢ്യകൂട്ടായ്മ പാലക്കാട്: യു.എ.പി.എ. ചുമത്തി യു. പി. പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് മാധ്യ പ്രവർത്തകരുടെ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ...

ജില്ലയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 768 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 734 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 5) 768 പേർക്ക് കോവിഡ് 19 ...

പറളി – മങ്കര ലെവല്‍ക്രോസ് അടച്ചിടും

പറളി – മങ്കര ലെവല്‍ക്രോസ് അടച്ചിടും

ലെവല്‍ക്രോസ് അടച്ചിടുംപറളി - മങ്കര റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റ പണികള്‍ക്കായി ഒക്ടോബര്‍ ഒമ്പത് രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 13 ...

ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടിത്തറ, വാണിയംക്കുളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ...

സ്‌കൂൾ തുറക്കൽ : മാര്‍ഗനിര്‍ദ്ദേശമായി

സ്‌കൂൾ തുറക്കൽ : മാര്‍ഗനിര്‍ദ്ദേശമായി

കോവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍, കോളെജ് ബസ് ഉപയോഗം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആര്‍.ടി.ഒകോളെജ്, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി ...

സ്വകാര്യ സ്ഥാപനങ്ങളില്‍      ജോലി ഒഴിവുകള്‍

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവുകള്‍

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബര്‍ എട്ടിന് അഭിമുഖം നടത്തുന്നു. ഫീല്‍ഡ് ഓഫീസര്‍, സെയില്‍ ഓഫീസര്‍ ...

കണ്ണൻ പട്ടാമ്പിയെ പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ ഹൈക്കോടതി വിലക്ക്

കണ്ണൻ പട്ടാമ്പിയെ പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ ഹൈക്കോടതി വിലക്ക്

കണ്ണൻ പട്ടാമ്പിയെ പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ ഹൈക്കോടതി വിലക്ക് പാലക്കാട്‌.നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി എന്ന എന്‍കെ രാജേന്ദ്രന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി ...

നിര്യാതനായി

നിര്യാതനായി

നെന്മാറ കയ്പഞ്ചേരി ആലിക്കൽ വീട്ടിൽ R ഗോപാലകൃഷ്ണൻ (87) നിര്യാതനായി. നെന്മാറ N S S കോളേജ് കോമേഴ്സ് പ്രൊഫസറായിരുന്നു. ഭാര്യ ഇന്ദിര (Rt ടീച്ചർ. SMHS ...

കര്‍ഷകരുടെ വിലാപം

കര്‍ഷകരുടെ വിലാപം

കര്‍ഷകരുടെ വിലാപം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മുതല്‍ നാം കാണുന്ന വിലാപം ഏറ്റവുമൊടുവിലായി കര്‍ഷകരുടെ രക്തസാക്ഷ്യത്തിലെത്തി ...

Page 242 of 603 1 241 242 243 603

Recent News