വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ KTDOTU19202 KTDO നാലാമത് ജനറൽ ബോഡി യോഗം ആലുവയിൽ YMCA ഹാളിൽ (ജബ്ബാർ നഗർ ) വെച്ച് കൂടി ചേർന്നു രാവിലെ ...
പ്രവാചകൻ മുഹമ്മദ് (സ) നൽകിയത് മാനവീകതയുടെ സന്ദേശം ----- അസീസ് മാസ്റ്റർ ----- മാനവകുലത്തിന് ഗുണവും സര്‍വ്വൈശ്വര്യവും ആഗ്രഹിച്ച് ജീവിതമാതൃക കാട്ടിയ പ്രവാചകന്മാരില്‍ അവസാനത്തെ കണ്ണിയാണ് മക്കയില്‍ ...
നെന്മാറ:- അയിലൂർ കോഴിക്കാട് റിട്ടയേർഡ് കൃഷി അസിസ്റ്റന്റ് സുലൈമാൻ(69) നിര്യാതനായി. ഭാര്യ: ഖമറുന്നീസ മക്കൾ: തനൂജ,( കൃഷി ഭവൻ, കിഴക്കഞ്ചേരി.) സനൂജ. അജ്മൽ.(കുവൈറ്റ്) അഫാന മരുമക്കൾ : ...
പാലക്കാട് ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 595 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 19) 542 പേർക്ക് കോവിഡ് 19 ...
പല്ലശ്ശന:- ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ എസ് എസ് എൽ സി ക്കും, പ്ലസ് ടുവിലും വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. കോവിഡ് 19 മഹാമാരികാലത്തും ...
അട്ടപ്പാടി യിൽ കഞ്ചാവ് തോട്ടം നശിപ്പിച്ചു അഗളി: അട്ടപ്പാടി റേഞ്ചിലെ പുതൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിൽ ഇടവാണി ഊരിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ വനാന്തർഭാഗത്ത് ഒരുമാസം ...
പാലക്കാട് : വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു. ...
ജില്ലാ ആശുപത്രിയിൽ ഒ പി പുനരാരംഭിച്ചു പാലക്കാട്‌കോവിഡ് ആശുപത്രിയാക്കിയതോടെ താല്‍ക്കാലികമായി നിർത്തിവച്ച ഒ പി സേവനങ്ങൾ ജില്ലാ ആശുപത്രിയിൽ പുനരാരംഭിച്ചു. തിങ്കള്‍ രാവിലെ മുതലാണ് ഒ പി ...
IFTA ജില്ലാകൺവെൻഷൻ നടന്നു പാലക്കാട്:സിനിമ സംഘടനയായ IFTA യുടെ പാലക്കാട് ജില്ല കൺവെൻഷനും പുന സംഘടനയും നടന്നു.കൺവെൻഷൻ IFTA സംസ്ഥാന സെക്രട്ടറി അനിൽ രാഘവ് അധ്യക്ഷത വഹിച്ച ...
മന്ത്രി റിയാസില്‍ ഈ നാടിന് പ്രതീക്ഷയുണ്ട് ----- അസീസ് മാസ്റ്റർ ---- മുഖം നോക്കാതെ നിലപാടെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ പാതയില്‍ തന്നെയാണ് മരുമകനും മന്ത്രിയുമായ ...
പറമ്ബിക്കുളം തൂണക്കടവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പറമ്ബിക്കുളം റോഡില്‍ പറമ്ബിക്കുളത്തിനും തുണക്കടവിനും ഇടയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. ...
വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി പ്രഗതി. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന് ...
പാലക്കാട് ആയിരത്തിൽ പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി പാലക്കാട് : ജില്ലയിലെ ചന്ദ്രനഗർ ടൗൺ ഭാഗത്തു നിന്നും ആയിരത്തിൽ പരം ...
പാലക്കാട് ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 781 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 18) 327 പേർക്ക് കോവിഡ് 19 ...
മഴമൂലം ആശുപത്രിയിൽ തിരക്കേറുന്നു. പല്ലശ്ശന:- മഴയെത്തുടർന്ന് പല്ലശ്ശന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജനത്തിരക്ക് വർദ്ധിക്കുമ്പോൾ പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. മിക്ക ആളുകൾക്കും രണ്ടാമത്തെ വാക്സിൻ എടുക്കുവാനുള്ള നിർദ്ദേശവും, ...
നെന്മാറ:- അയിലൂർ പഞ്ചായത്ത് ഓഫീസിനടുത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിൽ നിന്നിരുന്ന വാകമരം ശനിയാഴ്ച രാത്രി പൊട്ടിവീണു. നൈറ്റ് പെട്രോളിങ്ങിന് വന്ന നെന്മാറ പോലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും, ...