Wednesday, January 15, 2025
നിപ; വാളയാർ  ചെക്ക് പോസ്റ്റലും കർശന പരിശോധന

ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് പരിശോധന ഊര്‍ജ്ജിതം

വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വരുന്ന പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സ്‌ക്വാഡ് ...

അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം

അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം

വരോട് അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങികഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ ചിലർ ഇപ്പോഴും ക്വാറിക്ക് വേണ്ടിയാണ് ...

പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, ഒരു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരില്‍ ശാന്തി - മരുതൻ ദമ്ബതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ശിശു മരണങ്ങള്‍ വിട്ടൊഴിയാതെ അട്ടപ്പാടി; ഒരു ...

കാരാകുറുശ്ശിയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

കാരാകുറുശ്ശിയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം നടന്നത്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു ...

സേവ് സിപിഐ ഫോറത്തിന് പരസ്യ പിന്തുണ; കെ ഇ ഇസ്മായിലിന് എതിരെ നടപടിക്ക് നീക്കം

എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം; കെഇ ഇസ്മായില്‍

എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയെ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് ...

മധുവിന്റെ അമ്മയുടെ പട്ടയം കൈവശപ്പെടുക്കൽ; അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

ആയുധവുമായി പ്രകടനം നടത്തിയെന്ന കേസ്: അഞ്ച് പേരെ വെറുതെ വിട്ടു

പാലക്കാട് ടൗണിലൂടെ ആയുധം കൈവശം വച്ച്‌ പ്രകടനം നടത്തിയെന്ന കേസില്‍ അഞ്ച് എസ് ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. എസ് ഡിപിഐ പ്രവര്‍ത്തകരായ ഷഫീഖ്, അക്ബര്‍ ...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

യുവതിക്ക് വെട്ടേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിഷം കഴിച്ച നിലയില്‍

കഞ്ചിക്കോട് യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി വീടിന് സമീപമാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ രാവിലെ ...

യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; 6 പേർ കസ്റ്റഡിയിൽ

പാലക്കാട്‌ എക്‌സൈസിന്റെ വൻ സ്പിരിറ്റ്‌ വേട്ട , 4950 ലിറ്റർ സ്പിരിറ്റ്‌ കണ്ടെടുത്തു.

ചെമ്മണാമ്ബതിയില്‍ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. പാലക്കാട്‌ എക്‌സൈസിന്റെ വൻ സ്പിരിറ്റ്‌ വേട്ട തമിഴ്നാട് - ചെമ്മാണാംപതിയിൽ 4950 ലിറ്റർ സ്പിരിറ്റ്‌ ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പാലക്കാട്‌ വേദിയാകുന്നു. സെപ്റ്റംബർ 26,27 തിയ്യതികളില്‍ പാലക്കാട്‌ ഗവണ്മെന്റ്.

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

വാക്കുതര്‍ക്കം, സഹോദരിയെ സഹോദരൻ വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍

എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും ...

മലമ്പുഴ  വാട്ടര്‍ അതോറിട്ടിയിൽ മോഷ്ടിക്കാൻ ശ്രമിച്ച ആളെ  പോലീസ് പിടികൂടി

മലമ്പുഴ വാട്ടര്‍ അതോറിട്ടിയിൽ മോഷ്ടിക്കാൻ ശ്രമിച്ച ആളെ പോലീസ് പിടികൂടി

വാട്ടര്‍ അതോറിട്ടിയുടെ സ്പെഷ്യല്‍ റെഡ്യൂസര്‍ മോഷ്ടിക്കാൻ ശ്രമിച്ച ആളെ മലമ്ബുഴ പോലീസ് പിടികൂടി പാലക്കാട് സുന്ദരം കോളനി മൊയ്തീന്റെ മകൻ യൂസഫ് (40)ആണ് പിടിയിലായത്. ബുധൻ രാവിലെ ...

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

കഞ്ചിക്കോട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.

കഞ്ചിക്കോട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ പ്രദേശവാസി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് മുഖത്ത് വേട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി സൈമണ്‍ ഒളിവിലാണ്. ഇന്ന് രാവിലെ യുവതിയുടെ അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ ...

കാണാതായ വിഷ്ണുജിത്തിൻ്റെ വിവരം അവസാനമായി കിട്ടിയത് കഞ്ചിക്കോട് നിന്ന് – സഹോദരി

അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, പാലക്കാട് നിന്ന് ബസ്സുകയറി ഊട്ടിയിലെത്തി

അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, പാലക്കാട് നിന്ന് ബസ്സുകയറി ഊട്ടിയിലെത്തി പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്ബനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. നാലാം തീയതി വിഷ്ണു പാലക്കാട് ...

ഗ്യാസ് വില വര്‍ധന അടുക്കളക്ക് നേരെയുള്ള ബുള്‍ഡോസര്‍ -എം.വി. ഗോവിന്ദന്‍

പി.കെ.ശശി ചെയ്തത് നീചമായ പ്രവൃത്തി: എം.വി.ഗോവിന്ദൻ.

പി.കെ.ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശശി മുതിർന്ന നേതാവായതു കൊണ്ടാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും പാലക്കാട്, ഒറ്റപ്പാലം മേഖലാ റിപ്പോർട്ടിംഗിനിടെ ഗോവിന്ദൻ ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുമരംപുത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക്.

ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച്‌ നാല് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ 10.15 ഓടെ കുമരംപുത്തൂർ കല്ലടി സ്കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ...

മാലിന്യം വലിച്ചെറിയല്‍: ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി

ഓണവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി

ഓണവുമായി ബന്ധപ്പെട്ട് ജില്ലയിൽ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി… പാലക്കാട് : 2024 ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, അനധികൃത മദ്യ വിൽപ്പന, വ്യാജവാറ്റ്, ...

Page 23 of 590 1 22 23 24 590

Recent News