Wednesday, June 11, 2025
ബാങ്ക് ജീവനക്കാർ പണിമുടക്കി

ബാങ്ക് ജീവനക്കാർ പണിമുടക്കി

ബാങ്ക് കാർ പണിമുടക്കി.പാലക്കാട് .. സി. എസ്.ബി.ബാങ്ക് അധികൃതരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്ത്വത്തിൽ നടന്നുവരുന്ന സമര പരിപാടികളുടെ ഭാഗമായി ...

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.പാലക്കാട്: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക; പി.എസ്.സി.സംവരണ അട്ടിമറിക്കെതിരെ ഉന്നത ഏജൻസി അന്വേഷിക്കുക; തുടങ്ങി ...

യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി.

യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി.

യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി. പാലക്കാട് .. തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്യാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് പാലക്കാട്‌ നിയോജക മണ്ഡലം യൂത്ത് ...

നിര്യാതനായി

നിര്യാതനായി

പല്ലശ്ശന കടുങ്ങമംഗലത്ത് വീട്ടിൽ പരേതയായ സുശീല അമ്മയുടെ മകൻ ശശികുമാർ (66) ചെന്നൈയിൽ വെച്ച് നിര്യാതനായി.സഹോദരങ്ങൾ രവീന്ദ്രനാഥൻ,പരേതയായ ശാന്തകുമാരി. ഭാര്യ ലളിത, മക്കൾ ശ്രീജ, സൗമ്യ.മരുമക്കൾ ദിവ, ...

കളിവീട്

കളിവീട്

കളിവീട് വറുതിയുടെകനൽ കാറ്റു വീശുമ്പോൾവീടില്ലാത്തവൻവെയിലിൽ വെന്തുപകൽ നക്ഷത്രത്തെശപിച്ചിട്ടുണ്ടാകും… നിശബ്ദതയുടെതാഴ്വരകളിൽനിന്നൊരു വല്ലാത്തചൂട് അവനെയാകെപൊതിഞ്ഞിട്ടുണ്ടാകും … നല്ലോർമ്മകളെകടം കൊള്ളാനില്ലാത്തതിനാൽനോവോർമ്മകളിൽതേങ്ങിയവൻ്റെമനസു പോലുംതേഞ്ഞിട്ടുണ്ടാകും…… അടക്കിയനെടുവീർപ്പുകൾഓരോ മൗനത്തിനപ്പുറവുംഅതിരുകാക്കുന്നുണ്ടാകുംഅയൽപക്കങ്ങളിലേക്ക്അവൻ്റെ അമർത്തിയനിലവിളികൾപടികടന്നുചെല്ലാതിരിക്കാൻ…… മൂപ്പെത്താതെവെറും തളിരിലയായ്ഞെട്ടറ്റു വീഴുമ്പോഴുംഒരു തണലിനായ്യാചിക്കാതെയവൻതിളച്ച ...

നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി : എസ്.ഡി.പി.ഐ

നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി : എസ്.ഡി.പി.ഐ

പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി : എസ്.ഡി.പി.ഐ പാലക്കാട് : പാലക്കാട് നഗരസഭയിലെ തകർന്നടിഞ്ഞ റോഡുകൾ എത്രയും പെട്ടന്ന് നിർമിക്കണം എന്നും നഗരസഭയിലെ മാലിന്യങ്ങൾ ...

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി പാലക്കാട്‌ : ജനങ്ങളെ തീരാദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ...

ജില്ലയിൽ ഇന്ന് എല്ലോ അലർട്ട്

ജില്ലയിൽ ഇന്ന് എല്ലോ അലർട്ട്

പാലക്കാട് ജില്ലയിൽ ഇന്ന് എല്ലോ അലർട്ട് മിന്നാലോട് കൂടിയുള്ള മഴക്ക് സാധ്യത ഉള്ളതിനാൽ പാലക്കാട് ജില്ലയിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു മിന്നലും, കാറ്റും നേരിടുന്നതിനുള്ള മുന്നരീപ്പും നൽകി. ...

എ.വി. ഗോപിനാഥിനെ ഒഴിവാക്കി കെപിസിസി പട്ടിക

എ.വി. ഗോപിനാഥിനെ ഒഴിവാക്കി കെപിസിസി പട്ടിക

എ.വി. ഗോപിനാഥിനെ ഒഴിവാക്കി കെപിസിസി പട്ടിക രാജിക്കത്തു നൽകിയിട്ടും അതു സ്വീകരിക്കാതെ എ.വി. ഗോപിനാ ഥിനെ കോൺഗ്രസുകാരനായി കൊണ്ടു നടക്കുന്ന പാർട്ടി നേതൃത്വം പുതിയ ഭാരവാഹി പട്ടിക ...

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ  മുൻസിപ്പൽ ഓഫീസ് ധർണ്ണ നടത്തി.

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ മുൻസിപ്പൽ ഓഫീസ് ധർണ്ണ നടത്തി.

വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം കാണുക: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർമുൻസിപ്പൽ ഓഫീസ് ധർണ്ണ നടത്തി. പാലക്കാട് മുൻസിപ്പൽ പരിധിയിലെ വ്യാപാരികളും നാട്ടുകാരും നേരിടുന്നദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ...

കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാം വൈസ് പ്രസിഡന്റ്

കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാം വൈസ് പ്രസിഡന്റ്

കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാം വൈസ് പ്രസിഡന്റ് കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ ...

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു പട്ടാമ്പി.ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചുമുഹമ്മദ് അസീസിന്‍്റെ മകന്‍ ...

പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

എസ്ഡിപിഐ പാലക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽപാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും:- പാലക്കാട് മുനിസിപ്പാലിറ്റിയിലെ തകർന്നടിഞ്ഞ റോഡുകൾ എത്രയും പെട്ടന്ന് നിർമിക്കണം എന്നും നഗരസഭയിലെ മാലിന്യങ്ങൾ ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 6 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 6 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 6 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു ഷോളയൂർ ∙ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ...

ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. മംഗലംഡാമിലും മലമ്പുഴ അകമലവാരത്തും കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലുംതകർന്ന വീടുകളുംകുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പും വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. ...

കനത്ത മഴയിൽ മരം വീണ് വീട് തകർന്നു

കനത്ത മഴയിൽ മരം വീണ് വീട് തകർന്നു

കുലുക്കല്ലൂർ പള്ളിയാൽതൊടിയിൽ മുതിയാലക്കുളം വീരാൻ കുട്ടിയുടെ വീടിന്റെ മുകളിലേക്കു അയൽവാസിയുടെ വളപ്പിലുള്ള മരം കട പുഴങ്ങി വീണ് വീട് ഭാഗികമായി തകർന്നു

Page 229 of 603 1 228 229 230 603

Recent News