വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കുതിരാനിൽ ഗതാഗത നിയന്ത്രണം; :വടക്കഞ്ചേരി- കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന് തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ...
പാലക്കാട്:ഭരണാധികാരികളെ മുട്ടുകുത്തിച്ച് മാപ്പുപറയാൻ നിർബന്ധിതരാക്കിയ വലിയ മാറ്റമാണ് ഒരുവർഷം നീണ്ട കർഷകസമരത്തിന്റെ പ്രത്യേകതയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു.രാജ്യത്തിന്റെ മൊത്തം ജനവികാരം ഉൾക്കൊണ്ട ...
പാലക്കാട്:കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികമായ വെള്ളിയാഴ്ച സംയുക്ത കർഷക സമിതി നേതൃത്വത്തിൽ റാലിയും ധർണയും സംഘടിപ്പിക്കുന്നു. രാവിലെ പത്തു മുതൽ 12 വരെ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര ...
തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കും: സ്പീക്കർ എം.ബി രാജേഷ് തൃത്താലയിലെ സമഗ്ര ജലസംരക്ഷണ പ്രവർത്തനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷിൻ്റെ ...
കിണാശ്ശേരി പെരുവെമ്പ് ഭാഗത്ത് ഓട്ടോറിക്ഷ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് പാലക്കാട് കിണാശ്ശേരി പെരുവെമ്പ് ഭാഗത്ത് ഓട്ടോറിക്ഷ തമ്മിൽ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു വടവന്നൂരിലെ ...
അട്ടപ്പാടിയിൽ ആദിവാസി യുവതിയും ഗർഭസ്ഥ ശിശുവും മരണപ്പെട്ടു ഗർഭിണിയായ ആദിവാസി യുവതികൾക്ക് പതിനെട്ട് മാസത്തേക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ നൽകി പോന്നിരുന്ന സഹായം നിർത്തിവച്ചതായ റിപോർട്ടുകൾ പുറത്തുവന്നത് ...
മുസ്‌ലിം ഹത്യക്ക് കളമൊരുക്കാനാണ് ബിജെപി നേതാക്കള്‍ശ്രമിക്കുന്നത്: പോപുലര്‍ ഫ്രണ്ട് കേരളത്തെ ഭീകരതയുടെയും വിദ്വേഷത്തിന്റെയും കേന്ദ്രമാക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. വര്‍ഗീയ ഭ്രാന്ത് മൂത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...
പാലക്കാട്സ്വകാര്യ വസ്ത്രശാലയുടെ കെട്ടിടത്തിൽനിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.കോങ്ങാട് ചെല്ലിക്കൽ അയ്യൂബ് (26), ഒറ്റപ്പാലം മയിലംപുരം സുരേഷ്ബാബു (39), കൊടുവായൂർ ...
മാലപൊട്ടിക്കൽ: കുറുവ സംഘത്തിലെ 3 പേർ കസ്റ്റഡിയിൽ പാലക്കാട് :ആലത്തൂരിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന തമിഴ് കുറവ സംഘത്തിലെ 3 പേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ...
പാലക്കാട്: എടത്തറ എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു ...
ബാങ്കിൽ ക്രമക്കേടെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട്; വായ്പ വാങ്ങിയവർ തിരിച്ചടച്ചെങ്കിലും തുക ബാങ്കിലെത്തിയില്ല പാലക്കാട് ∙ സിപിഎം ഭരിക്കുന്ന എലപ്പുള്ളി സർവീസ് സഹകരണ ബാങ്കിൽ വികസനപ്രവർത്തനത്തിന്റെയും വായ്പയുടെയും ...
സഞ്ജിത്ത് വധം; അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ളതിനാല്‍ പേരും മേല്‍വിലാസവും പുറത്തുവിടാനാവില്ലെന്നാണ് പോലിസ് പറഞ്ഞത്. പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് ...
നെല്ലായ : മാരായമംഗലം കുളപ്പട നാഷണൽ എൽ പി സ്കൂളിലെ കുട്ടികൾക്കിനി സ്നേഹത്തിൽ പൂട്ടിയ അടുക്കളയിൽ നിന്നും പാകം ചെയ്ത ഉച്ച ഭക്ഷണം. നാഷണൽ എൽ പി ...
പാലക്കാട്: എടത്തറ എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു ...
പാലക്കാട് • തദ്ദേശ തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത കെ.ഭവദാസ്, എഫ്.ബി.ബഷീർ, കെ.സെയ്തലവി (കുരിക്കൾ സെയ്ദ്), വട്ടോടി വേണുഗോ പാൽ, പൊതിയിൽ വാപ്പുട്ടി ...
സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവച്ചു. നവംബര്‍ 27, 28 തിയ്യതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത് ബ്രാഞ്ച് - ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത ...