വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.മലമ്പുഴ: രാവിലെ പതിനൊന്നു മണി കഴിഞ്ഞാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക്ബസ്സ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോർഡ് വെച്ചു വരുന്ന ബസ്സുകൾ കടുക്കാം കുന്നം മാട്ടൂ ...
ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ് പാലക്കാട്: അന്തരിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വി യു യഹിയ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ...
ഓണ്‍ലൈന്‍ വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേരെ പാലക്കാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെത്തുന്ന സമ്മാനപ്പൊതിക്ക് ഇന്‍കം ടാക്സ് നല്‍കാനെന്ന ...
മലമ്പുഴ: രാവിലെ പതിനൊന്നു മണി കഴിഞ്ഞാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക്ബസ്സ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോർഡ് വെച്ചു വരുന്ന ബസ്സുകൾ കടുക്കാം കുന്നം മാട്ടൂ മന്ത വഴി ...
പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് വാർഡ് തല ജനകീയ സമിതി ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ തയ്യാറാക്കിയ വാർഡുതലത്തിലെ അതിദരിദ്രരരുടെ കരട് പട്ടിക വൈസ് പ്രസിഡണ്ട് ആർ. പ്രസീദ പഞ്ചായത്തിലെ സെക്ഷൻ ...
വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി. പാലക്കാട് : ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് പുതിയ കാലത്തും വളരെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഒരുമിച്ച് ഇരിക്കുക എന്നുള്ളത് ...
കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി കഞ്ചിക്കോട് RB ഓഡിറ്റോറിയത്തിന് എതിർവശം ഓടിക്കൊണ്ടിരിക്കുന്ന കാർ ഇന്ന് കത്തി നശിച്ചു. മലപ്പുറത്തു ...
ഓര്‍മിക്കാം ബാബരിചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി ഒലവക്കോട്.ഓര്‍മിക്കാം ബാബരിചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് പാലക്കാട് സർക്കിളിൽ ഫലാഹ് മദ്രസ ഹാളിൽ നടത്തിയ പരിപാടി ജൂനിയർ ഫ്രണ്ട് ...
പാലക്കാട്,കൽമണ്ഡപം - ശേഖരിപുരം ബൈപ്പാസിൽ വാഹനാപകടം. ഇരുചക്രവാഹന യാത്രക്കാരിതലനാരിഴയ്ക്ക് രക്ഷപ്പെട്ടു. https://youtu.be/m4Iiz2wXKL8ഇന്ന് പലാൽ ജംഷണിലാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ മലമ്പുഴ ചേറാഡ് സ്വദേശി ദീപ്തിയെ ...
പറളി ഗ്രാമപഞ്ചായത്തിലെ ആദിനാഥ് എന്ന കുരുന്നിന് കൈത്താങ്ങുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മആറു പുഴ ആറ്റം ചേരി വീട്ടിൽ അനിൽകുമാറിനെ മകൻ ആദിനാഥ് മൂന്ന് വയസ്സ് ലുക്കിമിയ ക്യാൻസർ ...
അംബേദ്ക്കർ കോളനിവാസികളുടെ സമരത്തെ ഭവന പ്രശ്നമാക്കിയൊതുക്കാൻ അനുവദിക്കില്ല:ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:ഭൂ അവകാശത്തിന് വേണ്ടി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ 54 ദിവസമായി അനിശ്ചതകാല സത്യഗ്രഹമിരിക്കുന്ന ഗോവിന്ദാപുരം അംബേദ്ക്കർ ...
പാലക്കാട്:ശിശു മരണം നടന്ന അട്ടപ്പാടിയിലെ തൂവ്വ,വരഗൻപാടി ഊരുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം സാബിർ അഹ്സൻ,ഗായത്രി അട്ടപ്പാടി,ജില്ല ...
പാലക്കാട്‌കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് കേന്ദ്രം തെറ്റിദ്ധാരണ പരത്തുന്നത് ദൗർഭാഗ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന് ...
ചിറ്റൂർ: യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് വീടുകയറി സ്ത്രീകളടക്കമുള്ളവരെ മർദിച്ചെന്ന പരാതിയിൽ നാല് പേർ അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ മലക്കാട് സ്വദേശികളായ പി.രമൽദാസ് (36), സി.വെള്ളിയങ്കിരി (33), ബി.പ്രശാന്ത് ...
ചിറ്റൂർ: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷരഹിത ജൈവ പച്ചക്കറിക്കൃഷിക്ക് ചിറ്റൂർ സ്‌പെഷ്യൽ സബ് ജയിലിൽ തുടക്കമായി. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ.വിനോദ് കുമാർ, ചിറ്റൂർ ...
ചരമം കൂടല്ലൂർ പടിഞ്ഞാറെ വീട്ടിൽC.നാരായണനെഴുത്തച്ഛൻ(79) നിര്യാതനായി.ഭാര്യ.ശാന്ത.മക്കൾ. സുഗതൻ,അനിത,സജിയൻ,സരിത.മരുമക്കൾ.രാധിക, ഹരിദാസ്,മിനി, പരശുരാമൻ.