വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പല്ലശ്ശന പഞ്ചായത്തിൽ ഏറെക്കാലം ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നതും, നിലവിൽ പല്ലശ്ശനപഞ്ചായത്തിൻ്റെ വാർഡ് 11ൻ്റെ നിലവിലുള്ള മെമ്പറുമായിരുന്ന ഒഴിവുപാറ കെ.ലക്ഷ്മണൻ 10-12-2021ന് ...
വിചാരണത്തടവുകാരനായ ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കൃഷ്ണന്‍ എരഞ്ഞിക്കല്‍ പാലക്കാട് :വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരന്‍ ഇബ്രാഹീമിന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ...
വല്ലപ്പുഴ/SSF പാലക്കാട് ജില്ല കാമ്പസ് അസംബ്ലിയുടെ സ്വാഗതസംഘം ഓഫീസ് വല്ലപ്പുഴ സുന്നി സെന്ററിൽ സ്വാഗതസംഘം ചെയർമാൻ മുഹമ്മദലി സഅദി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. ഡിസംബർ 24 നു ...
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് ദ്വിദിനക്യാമ്പ് സംഘടിപ്പിച്ചു കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ ദ്വിദിനക്യാമ്പ്സംഘടിപ്പിച്ചു ഗൈഡ് ക്യാപ്റ്റൻ തുളസി ദേവി ...
പല്ലശ്ശന :കണ്ണനൂർക്കടവ് ഗായത്രിപ്പുഴ പാലം പുനർനിർമ്മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്പാലത്തിനു തൊട്ട് മുമ്പുള്ള കള്ള് ഷാപ്പിന് താഴേക്കായി പുഴക്കു കുറുകെ താൽക്കാലിക പാത നിർമ്മിച്ചു പ്രദേശവാസികളുടെ യാത്ര സുഖമമാക്കുവാനുള്ള ...
കൊല്ലങ്കോട്: ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കൃഷി നാശം വരുത്തുന്ന 11 കാട്ടുപന്നികളെ വനം വകുപ്പ് കഴിഞ്ഞ ദിവസം രാത്രിയും പുലർച്ചയുമായി വെടിവച്ചു കൊന്നു. എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലെ ...
ഹേമാംബിക നഗർ: ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മുണ്ടൂർ കാരക്കാട് കീഴ്പാടത്ത് താമസിക്കുന്ന ശാന്തരാജാണ് (35) അറസ്റ്റിലായത്. മുട്ടിക്കുളങ്ങരക്കടുത്ത് വള്ളിക്കോട് ബുധനാഴ്ച രാവിലെ 9.30നാണ് ...
കണിമംഗലം ഗ്രാമത്തിൽ ഷഷ്ഠി വിളക്ക് മഹോത്സവം. നെന്മാറ:- കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇപ്രാവശ്യത്തെ ഷഷ്ഠി വിളക്ക് മഹോത്സവവും 2021ഡിസംബർ 9 ന്(1197 വൃശ്ചികം 24ന്) ചടങ്ങുകൾ മാത്രമായി ...
ഒറ്റപ്പാലം: ഖാദി മേഖലയിലെ നൂൽപ്പു, നെയ്ത്തു തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻ അസോസിയേഷൻ ഒറ്റപ്പാലം മേഖലാ കൺവെൻഷൻ സംസ്ഥാന ...
ജാഗ്രതയുടെ സന്ദേശവുമായി കേരള വനിതാ കമ്മിഷന്‍ 9, 10 തീയതികളില്‍ അട്ടപ്പാടിയിലേക്ക് ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങള്‍ അവരുടെയും അവകാശങ്ങള്‍കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി മനുഷ്യവകാശ ദിനത്തില്‍ കേരള വനിതാ ...
വാർഡ്/ഡിവിഷൻ, വിജയിച്ചവരുടെ പേര്, ലഭിച്ച വോട്ട്, രാഷ്ട്രീയ പാർട്ടി പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷൻ- കെ.ശ്രീധരൻ മാസ്റ്റർ- 21908- സിപിഐ (എം). കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ...
പാലക്കാട്: നഗരഹൃദയഭാഗത്തെ ബി.ഒ.സി.റോഡിൽ അവശനായി കിടന്ന വയോധികനെ ജില്ലാശുപത്രിയിലെത്തിച്ച് പാലക്കാട്ടെ പോലീസുകാർ വീണ്ടും കാരുണ്യത്തിന് മാതൃകയായി. ഇന്നു രാവിലെ 10.30 നാണ് തമിഴ്നാട് സ്വദേശിയായ 75 വയസ്സു ...
ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ അഞ്ചും നിലനിര്‍ത്തി എല്‍ഡിഎഫ്. യുഡിഎഫിന് സിറ്റിംഗ് വാര്‍ഡ് നഷ്ടമായി. ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ ...
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്ന തരൂർ ഒന്നാം വാര്ഡ് തോട്ടുംപള്ളയില് സിപിഐ എമ്മിലെ എം സന്ധ്യ വിജയിച്ചു. ഷീജ ശങ്കരന്കുട്ടി (കോണ്ഗ്രസ്), എസ് രമ (ബിജെപി) എന്നിവരും മത്സരിച്ചു.
പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ സോമദാസ് വിജയിച്ചു. പി കലാധരന് (കോണ്ഗ്രസ്), ബി ബിനോജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്ഥികള്. എല്ഡിഎഫ് ...
പാലക്കാട് ഭർത്താവ് യുവതിയെ കുത്തിവീഴ്ത്തി: ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുപാലക്കാട് വള്ളിക്കോട് യുവതിയെ ഭർത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയ്ക്കാണ് കുത്തേറ്റത്. സുനിതയും ഭർത്താവും ...