Wednesday, June 11, 2025
കെ.കരുണാകരൻ പുരസ്കാരം .കെ.സുധാകരൻ എം.പി.ക്ക്.

കെ.കരുണാകരൻ പുരസ്കാരം .കെ.സുധാകരൻ എം.പി.ക്ക്.

പാലക്കാട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് ദേശീയ നേതാവുമായിരുന്ന അന്തരിച്ച കെ.കരുണാകരൻ്റെ സ്മരണാർത്ഥം കേരള പ്രദേശ് ഗാന്ധി സെൻ്റർ ഏർപ്പെടുത്തിയ 2021 ലെ കെ.കരുണാകരൻ പുരസ്കാരം കെ.സുധാകരൻ എം.പി.ക്ക്. ...

കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികളായി

കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികളായി

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ സംസ്ഥാന ജന: സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്കൊപ്പം . ഇടത്ത് നിന്ന് എച്ച്. ഫിറോസ് ഖാൻ (ജില്ലാ ...

കു​ടി​ൽ​കെ​ട്ടി സ​മ​രം 70ാം ദി​ന​ത്തി​ൽ; ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധം

കു​ടി​ൽ​കെ​ട്ടി സ​മ​രം 70ാം ദി​ന​ത്തി​ൽ; ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധം

മു​ത​ല​മ​ട: അം​ബേ​ദ്ക​ർ കോ​ള​നി​വാ​സി​ക​ളു​ടെ കു​ടി​ൽ​കെ​ട്ടി സ​മ​രം 70ാം ദി​ന​ത്തി​ലെ​ത്തി​യ​തോ​ടെ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധം. കോ​ള​നി​വാ​സി​ക​ളി​ൽ ഒ​രു​വി​ഭാ​ഗ​ത്തി​ന്​ പ​ഞ്ചാ​യ​ത്ത് ഭ​വ​ന​പ​ദ്ധ​തി അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ച​ക്ലി​യ വി​ഭാ​ഗ​ക്കാ​രാ​യ 40 ...

വയോധികയോട് കല്യാണാലോചനയുമായി വന്നതാണെന്ന് പറഞ്ഞ്  ഒന്നരപ്പവൻ്റെ മാല പൊട്ടിച്ച് മോഷ്ടാവ്

വയോധികയോട് കല്യാണാലോചനയുമായി വന്നതാണെന്ന് പറഞ്ഞ് ഒന്നരപ്പവൻ്റെ മാല പൊട്ടിച്ച് മോഷ്ടാവ്

പല്ലശ്ശന:- ഇന്ന് രാവിലെ പത്തരമണിയോടടുത്തസമയത്ത് എരികാട് റോഡിൽവെച്ച് പരേതനായ വാസുവിന്റെ ഭാര്യ തങ്കമണി (70) എന്ന വയോധികയോട് കല്യാണാലോചനയുമായി വന്നതാണെന്ന് പറഞ്ഞ് ഒരാളുടെ വിലാസം അന്വേഷിച്ച് അടുത്തെത്തി ...

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തിപ്പെടുത്തണം: അൽ ഹിക്മ സ്റ്റുഡന്റ്സ് യൂണിയൻ  അലനല്ലൂർ : രാജ്യത്ത് വെറുപ്പും വിദ്വേഷവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ചെറുത്ത് നിൽപിൻ്റെ ...

തോമസ് ചാണ്ടി അനുസ്മരണം നടത്തി

തോമസ് ചാണ്ടി അനുസ്മരണം നടത്തി

പാലക്കാട് :- മുൻ മന്ത്രിയും എൻ.സി.പി. യുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന തോമസ്ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് എൻ.സി.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ അനുസ്മരണം നടത്തി. ...

ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം

ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം

പാലക്കാട് ജില്ലാ തല  മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം.(RKVY പദ്ധതി )തിയ്യതി 20-12-2021സ്ഥലം :ജില്ലാ വെറ്റിനറി കേന്ദ്രം പാലക്കാട്സമയം :രാവിലെ  10 മണി       ...

വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു.

വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു.

പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25 ...

പഠന ക്ലാസ് സംഘടിപ്പിച്ചു

പഠന ക്ലാസ് സംഘടിപ്പിച്ചു

കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷ ദിനം വാരാചരണത്തിന്റെ ഭാഗമായി പഠന ക്ലാസ് സംഘടിപ്പിച്ചു അറബി ഭാഷ ...

വലിയങ്ങാടിയിലെ പച്ചക്കറി മാർക്കറ്റിന് സമീപം തീപിടിത്തം

വലിയങ്ങാടിയിലെ പച്ചക്കറി മാർക്കറ്റിന് സമീപം തീപിടിത്തം

പാലക്കാട്: പച്ചക്കറി മാർക്കറ്റിലെ ആക്രിക്കടയില്‍ തീപിടിത്തം. വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ ...

ഫിറോസ്.എഫ്.റഹ്മാൻ ഫ്രറ്റേണിറ്റി  ജില്ല പ്രസിഡന്റ്

ഫിറോസ്.എഫ്.റഹ്മാൻ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ്

പാലക്കാട്:2021 മാർച്ച് - 2023 മാർച്ച് വരെയുള്ള പ്രവർത്തന കാലയളവിലെ അവശേഷിക്കുന്ന കാലാവധിയിലേക്കുള്ള ഫ്രറ്റേണിറ്റി പാലക്കാട് ജില്ല പ്രസിഡന്റായി ഫിറോസ്.എഫ്.റഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. എടത്തറ സ്വദേശിയാണ് ഫിറോസ്.നിലവിലെ പ്രസിഡന്റ് ...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും

പട്ടാമ്പി(പാലക്കാട്): ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ ...

വേറിട്ട സമരമുറയുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ

വേറിട്ട സമരമുറയുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ

പാലക്കാട്: ക്രിസ്തുമസ്സും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ഡിസംബർ പതിനാറാം തിയതി യാ യിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്ടി.എംപ്ലോയ്സ് സംഘിൻ്റെ നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച് ജീവനക്കാർ ...

ഹൻഫ ഫാത്തിമയെ അനുമോദിച്ചു.

ഹൻഫ ഫാത്തിമയെ അനുമോദിച്ചു.

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ്സ് മത്സത്തിൽ പാലക്കാട് റവന്യൂ ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ...

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി

ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി

പാലക്കാട്: ലക്കിടിദുരൂഹത പരത്തി ലക്കിടി റെ യിൽവെ ഗേറ്റിന് സമീപം സ്വകാ ര്യ വ്യക്തിയുടെ വളപ്പിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ ഉള്ളിലാ കെ മുളക് ...

കോൺഗ്രസ് പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതി ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി

കോൺഗ്രസ് പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതി ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി

കോൺഗ്രസ് പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതി ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി വടക്കഞ്ചേരി:പാളയത്ത് കോൺഗ്രസ് പ്രവർ ത്തകന് വെട്ടേറ്റ സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ ...

Page 197 of 603 1 196 197 198 603

Recent News