Wednesday, June 11, 2025
കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്​ പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് സി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പാലക്കാട്‌ :പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി എ.​വി. ...

കയറ്റിറക്ക് തൊഴിൽ തർക്കം, സംഘർഷത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്

കയറ്റിറക്ക് തൊഴിൽ തർക്കം, സംഘർഷത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്

മ​ണ്ണാ​ർ​ക്കാ​ട്: ച​ങ്ങ​ലീ​രി പ​ള്ളി​പ്പ​ടി​യി​ല്‍ എ​സ്.​ടി.​യു-​സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ർ​ഷം. ഇ​രു വി​ഭാ​ഗ​ത്തി​ലും പെ​ട്ട പ​ന്ത്ര​ണ്ടോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ത​ർ​ക്ക​ത്തി‍െൻറ തു​ട​ർ​ച്ച​യാ​യാ​ണ് വ്യാ​ഴാ​ഴ്‌​ച​ത്തെ സം​ഘ​ർ​ഷം. നി​ല​വി​ൽ എ​സ്.​ടി.​യു​വി​ന് ...

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ്

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ്

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ് പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണു കേസെടുത്തത്. പാലക്കാട്: മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരേ ...

എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഇന്ന്

എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഇന്ന്

ചെർപ്പുളശ്ശേരി/ എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിനു ഇന്ന്തുടക്കംവെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പറായിരുന്ന മർഹൂം ...

തോറ്റംപാട്ട് കലാകാരനെ ആദരിച്ചു.

തോറ്റംപാട്ട് കലാകാരനെ ആദരിച്ചു.

പല്ലശ്ശന:- കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ കതിരുത്സവത്തിനുശേഷം ഏഴാംപൂജയും നടതുറപ്പും 23-12-2021ന് നടന്നു. പുരാതനകാലത്തെ ചടങ്ങുകൾക്കും, പ്രാചീന കലകൾക്കും പ്രാധാന്യമേറുന്ന ഈ കാലഘട്ടത്തിൽ കഴിഞ്ഞ അമ്പതു വർഷമായി ...

കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി

കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി

കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി ജില്ലാ മാർച്ചും ധർണയും നടത്തി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ...

ബ​സു​ക​ളി​ലെ നി​യ​മ​ലം​ഘ​നം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ യൂ​നി​റ്റ് ന​ഗ​ര​ത്തി​ൽ​ പ​രി​ശോ​ധ​ നടത്തി

ബ​സു​ക​ളി​ലെ നി​യ​മ​ലം​ഘ​നം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ യൂ​നി​റ്റ് ന​ഗ​ര​ത്തി​ൽ​ പ​രി​ശോ​ധ​ നടത്തി

പാ​ല​ക്കാ​ട്​: നി​യ​മം ലം​ഘി​ച്ച്​ ചീ​റി​പ്പാ​യു​ന്ന ബ​സു​ക​ൾ​ക്ക്​ മൂ​ക്കു​ക​യ​റി​ടാ​ൻ സ്​​പെ​ഷ​ൽ ഡ്രൈ​വു​മാ​യി​ ​ പോലീസ്.സ​ദാ തു​റ​ന്നു​കി​ട​ക്കു​ന്ന ഡോ​റു​മാ​യി സ​ർ​വി​സി​നി​റ​ങ്ങി​യ 44 ബ​സു​ക​ൾ​ക്കാ​ണ്​ ബു​ധ​നാ​ഴ്​​ച പാ​ല​ക്കാ​ട് ട്രാ​ഫി​ക്ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ യൂ​നി​റ്റ്​ ...

കോളാബ്സ് – യൂട്യൂബേഴ്സ് ക്ലബ്

കോളാബ്സ് – യൂട്യൂബേഴ്സ് ക്ലബ്

മോഡൽ ഹൈസ്‌കൂൾ പേഴുംകര കോളാബ്സ് - യൂട്യൂബേഴ്സ് ക്ലബ് രൂപീകരിച്ചു. യൂട്യൂബർ സൽഹ ബീഗം സിലു ടോക്സ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂട്യൂബർമാരായ സുബൈർ പട്ടേക്കൽ, നൗഷാദ് ആലവി ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50000/- ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുടെ ഭാര്യ/ ...

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത്  കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം:

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം:

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം: പാലക്കാട്‌ :ആധാർ കാർഡുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പോപുലർ ...

ഈശ്വരൻ്റെ വരദാനമാണ് കല: നോർത്ത് എസ്.ഐ.-സി.കെ.രാജേഷ്.

ഈശ്വരൻ്റെ വരദാനമാണ് കല: നോർത്ത് എസ്.ഐ.-സി.കെ.രാജേഷ്.

ഈശ്വരൻ്റെ വരദാനമാണ് കല: നോർത്ത് എസ്.ഐ.-സി.കെ.രാജേഷ്. ഒലവക്കോട്: കലയും സാഹിത്യവും സംഗീതവുമൊക്കെ ഈശ്വരത്തെ വരദാനമാണെന്നും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ വരമൊഴിയിലൂടെ പരസ്പരം സംവദിച്ചിരുന്നുവെന്നും നോർത്ത് എസ്.ഐ.സി.കെ.രാജേഷ്.സായാഹ്നം ദിനപത്രവും സംഗമിത്രയും ...

പി ടി തോമസ് എംഎൽഎയുടെ മരണത്തിൽ അനുശോചിച്ചു

പി ടി തോമസ് എംഎൽഎയുടെ മരണത്തിൽ അനുശോചിച്ചു

പാലക്കാട്‌ : തൃക്കാക്കര എംഎല്‍എയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ...

സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ അംഗമായി കെ. ശ്രീധരന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഡിവിഷനിലെ അംഗം കെ.പ്രേംകുമാര്‍ ...

ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ   തൊഴിലാളി   മുന്നേറ്റ ജാഥ ആരംഭിച്ചു

ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ തൊഴിലാളി മുന്നേറ്റ ജാഥ ആരംഭിച്ചു

ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ പാലക്കാട് ഡിവിഷൻ തല തൊഴിലാളി മുന്നേറ്റ ജാഥ ആരംഭിച്ചു. പാലക്കാട്: കേരള ഇലക്ട്രിസിറ്റി വർ ക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു ...

പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച്‌ വഴിയിലുപേക്ഷിച്ചു.

പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച്‌ വഴിയിലുപേക്ഷിച്ചു.

പാലക്കാട്: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച്‌ വഴിയിലുപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ്(18) ഇരുമ്ബുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റത്. അഫ്‌സല്‍ തൃശൂര്‍ ...

ദേശീയപാതയിലെ മൃഗങ്ങളുടെ ഓട്ടമത്സരം നിരോധിക്കണം

ദേശീയപാതയിലെ മൃഗങ്ങളുടെ ഓട്ടമത്സരം നിരോധിക്കണം

പാലക്കാട്: മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ ആനപ്രേമി സംഘം ജില്ല പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ ജില്ല കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവി, ജില്ല ...

Page 196 of 603 1 195 196 197 603

Recent News