Wednesday, June 11, 2025
സിപിഐ (എം)  ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു

സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു

സിപിഐ (എം) പാലക്കാട് ജില്ലാസമ്മേളനംജില്ലാ സെക്രട്ടറിയായിസ. ഇ എൻ സുരേഷ്ബാബുവിനെ തെരഞ്ഞെടുത്തു. പാലക്കാട്: ഇ എന്‍ സുരേഷ് ബാബുവിനെ  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്ന് ...

കല്ലൂരിൽ CPI സ്ഥാപിച്ച ബാനർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

കല്ലൂരിൽ CPI സ്ഥാപിച്ച ബാനർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

കല്ലൂർ കല്ലമ്പാക്ക ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന സിപിഐ യുടെ പൊതുയോഗ സമ്മേളന കട്ട്‌ ഔട്ടർ കഴിഞ്ഞ ദിവസം രാത്രി ചില സാമൂഹ്യ വിരുദ്ധർ കീറി നശിപ്പിച്ചു. മങ്കര ...

പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ.

പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ.

പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ. വാർത്ത. (രാമദാസ് ജി. കൂടല്ലൂർ). ആലത്തൂർ:- ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകനായ ...

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം – കോങ്ങാട് സ്വദേശി

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം – കോങ്ങാട് സ്വദേശി

പുണെയില്‍ ഒമിക്രോണ്‍ ബാധിച്ച്‌ മരിച്ചത് പാലക്കാട് കോങ്ങാട് സ്വദേശി. ഡിസംബര്‍ 12-ന് നൈജീരിയയില്‍ നിന്നു വന്ന ചിഞ്ച്വാഡില്‍ താമസിക്കുന്ന 52-കാരനാണ് 28-ന് പിംപ്രി യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ ...

നന്മ ഫൗണ്ടേഷനും, ജനമൈത്രി പോലീസും സംയുക്തമായി 80 വയസ്സുകഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു.

നന്മ ഫൗണ്ടേഷനും, ജനമൈത്രി പോലീസും സംയുക്തമായി 80 വയസ്സുകഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു.

നന്മ ഫൗണ്ടേഷനും, ജനമൈത്രി പോലീസും സംയുക്തമായി 80 വയസ്സുകഴിഞ്ഞ അദ്ധ്യാപകരെ ആദരിച്ചു. നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും നെന്മാറ ജനമൈത്രി പോലീസും സംയുക്തമായി പുതുവൽസരസമ്മാന രീതിയിൽ ...

സൗഹൃദവേദി ക്രിസ്തുമസ് സാഹോദര്യ സംഗമം ശ്രദ്ധേയമായി

സൗഹൃദവേദി ക്രിസ്തുമസ് സാഹോദര്യ സംഗമം ശ്രദ്ധേയമായി

പാലക്കാട്: സാമൂഹിക സഹവർത്തിത്വവും പാരസ്പര്യവും കാത്തു സൂക്ഷിക്കാൻ എല്ലാവരും ഒരുമിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെൻ്റ് മേരീസ് ചർച്ചിൽ സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ...

ആസിഫിന്റെ ദുരൂഹ മരണം; ഡിവൈഎസ്പി അന്വേഷിക്കും

ആസിഫിന്റെ ദുരൂഹ മരണം; ഡിവൈഎസ്പി അന്വേഷിക്കും

തച്ചനാട്ടുകര:നാട്ടുകൽ 55-ാം മൈൽ സ്വദേശി ചേലോക്കോടാൻ ആസിഫിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ചുമതല മണ്ണാർക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന് കൈമാറി. ആസിഫിന്റെ ...

SPC ദ്വിദിന ക്യാമ്പ് “ഉണർവ്വ്” ആരംഭിച്ചു

SPC ദ്വിദിന ക്യാമ്പ് “ഉണർവ്വ്” ആരംഭിച്ചു

GBHSS Nemmara.SPC ദ്വിദിന ക്യാമ്പ് "ഉണർവ്വ്" ആരംഭിച്ചു. നെമ്മാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രബിത ജയൻ ഉദ്ഘാടനം ചെയ്തു. നെമ്മാറ പോലീസ് SHO ദീപകുമാർ പതാക ഉയർത്തി പദ്ധതി ...

ആർ.എസ്.എസിൻ്റെ വംശീയ ഉന്മൂലനത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധം

ആർ.എസ്.എസിൻ്റെ വംശീയ ഉന്മൂലനത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധം

പാലക്കാട്: ആർ.എസ്.എസ്സിൻ്റെ ക്രിസ്ത്യൻ - മുസ്ലിം - ദലിത് വംശീയ ഉൻമൂലനത്തെ ചെറുക്കുക ' എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പന്തം കൊളുത്തി ...

ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി, സ്വര്‍ണവും പണവും തട്ടിയ സ്ത്രീ അറസ്റ്റിൽ

ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി, സ്വര്‍ണവും പണവും തട്ടിയ സ്ത്രീ അറസ്റ്റിൽ

ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി, സ്വര്‍ണവും പണവും തട്ടിയ സ്ത്രീ അറസ്റ്റിൽ പാലക്കാട്‌ :സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതി പിടിയില്‍.ചലക്കര ഐശ്വര്യ ...

കഞ്ചിക്കോട് വാഹനാപകടം;

കഞ്ചിക്കോട് വാഹനാപകടം;

കഞ്ചിക്കോട് വാളയാർ ഭാഗത്തേക്ക് പോകുന്ന റോഡിൽ കഞ്ചിക്കോട് iti ക്കു സമീപം ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കാറും ഓക്സികനുമായി പോവുകയായിരുന്ന ...

പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വാ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു

പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വാ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു

പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വാ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു കാ​ട്ടാ​ന​ക​ൾ പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഗ്രി​ൽ ത​ക​ർ​ക്കു​ന്നു പ​റ​മ്പി​ക്കു​ളം: പൊ​ലീ​സ് സ്​​റ്റേ​ഷ​ന​ക​ത്ത്​ ക​ട​ന്ന് കാ​ട്ടാ​ന​ക​ൾ പ്ര​ധാ​ന വാ​തി​ൽ (ഗ്രി​ൽ) ...

ന്യൂനപക്ഷ ങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാര്‍  നടത്തുന്നതെന്ന് പിണറായി വിജയന്‍

ന്യൂനപക്ഷ ങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് പിണറായി വിജയന്‍

കേരളത്തില്‍ ക്രൈസ്‌തവ സ്‌നേഹവുമായി സംഘപരിവാര്‍ ചുറ്റിത്തിരിയുന്നു; മറ്റിടങ്ങളില്‍ ക്രിസ്‌ത്യാനികളെ ആക്രമിക്കുന്നു: പിണറായി പാലക്കാട് > ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തുന്നതെന്ന് സിപിഐ എം ...

പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം  നടത്തി യൂത്ത് കോൺഗ്രസ്

പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി യൂത്ത് കോൺഗ്രസ്

നോക്കുകുത്തിയായ ആഭ്യന്തര വകുപ്പിനെതിരേ പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിച്ചു ഒറ്റപ്പാലം പോലിസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടി ...

പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനാണ് കോടതി വിധി പാലക്കാട്: പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 21 വര്‍ഷം കഠിന തടവും ഒരു ...

Page 193 of 603 1 192 193 194 603

Recent News