Wednesday, June 11, 2025
കുഴൽമന്ദത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അനാസ്ഥ, ദൃശ്യം പുറത്ത്

കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍

വെള്ളപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നടന്നത് കൊലപാതകമാണെന്നും ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് ...

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ബാബു ഇന്ന് ആശുപത്രി വിട്ടേക്കും

ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെപി ...

ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു

ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിച്ചു മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് ഇന്നലെ രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ ...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 858 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2539 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 10) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ നിയമനംജില്ലാ ആശുപത്രിയില്‍  ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍  ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ബയോ മെഡിക്കല്‍ എന്‍ജിനീയറിങില്‍  ബി-ടെക്കാണ് ...

ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്നു

ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്നു

:ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ഘാ​ത​വും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​കാ​തെ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് അധികൃതർ അറിയിച്ചു. അ​ന്ത​രീ​ക്ഷ​താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും, ...

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും

വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യും പ​ട്ടാ​മ്പി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ 11കാ​രി​യെ ഇ​റ​ച്ചി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

പുലാമന്തോൾ : കഴിഞ്ഞ ദിവസം പുലാമന്തോള്‍ - പെരിന്തൽമണ്ണ റോഡിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സമീപം നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ...

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡി.എം.ഒ മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങി ഇന്നലെ രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ജില്ലാ ...

അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

അഗ്രഹാരം -  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം: നടപടി റിപ്പോർട്ട്  ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്: മാത്തൂർ അഗ്രഹാരം - കോട്ടായി റോഡിലെ ഓട വ്യത്തിയാക്കണമെന്ന ആവശ്യത്തിൽ ...

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍  

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍   - പി.പി ചെറിയാന്‍ ഹൂസ്റ്റണ്‍ : പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള മകള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന മാതാവിനെ നിരവധി ...

മലമ്പുഴ രക്ഷാദൗത്യം: ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു

മലമ്പുഴ രക്ഷാദൗത്യം: ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു

മലമ്പുഴ രക്ഷാദൗത്യം: രാപ്പകല്‍ പോരാട്ടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിമലമ്പുഴ രക്ഷാദൗത്യത്തിന്റെ രാപ്പകല്‍ പോരാട്ടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു. പാലക്കാട് മലമ്പുഴ ചേറാട് മലയില്‍ ...

Lic സ്വകാര്യ വത്കരണത്തിന് എതിരെ  സമര സമിതി ധർണ നടത്തി

Lic സ്വകാര്യ വത്കരണത്തിന് എതിരെ സമര സമിതി ധർണ നടത്തി

Lic സ്വകാര്യ വത്കരണത്തിന് എതിരെ ഒറ്റപ്പാലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ അദ്ധ്യാപക സർവിസ് സംഘടന സമര സമിതി നടത്തിയ ധർണ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ ...

ബാബുവിന് ഇത് പുതുജീവൻ.

ബാബുവിന് ഇത് പുതുജീവൻ.

സേനാംഗങ്ങൾക്ക് ഉമ്മ നൽകി ബാബുവിൻ്റെ സ്നേഹപ്രകടനം --- ജോസ് ചാലയ്ക്കൽ -- മലമ്പുഴ: ആയിരം അടിയോളം ഉയരമുള്ള ചെങ്കൂത്തായ ചെറാട്കൂറമ്പാച്ചിമലമുകളിലെ ഗുഹയിൽ കുടുങ്ങിയ മലമ്പുഴ സ്വദേശി ഇരുപത്തിമൂന്നുകാരനായ ...

ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് ...

അഗളി ചാരായം വാറ്റുന്നത് കണ്ടെടുത്തു

അഗളി ചാരായം വാറ്റുന്നത് കണ്ടെടുത്തു

അഗളി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ രജനീഷ് വി യും പാർട്ടിയും അട്ടപ്പാടി താലുക്കിൽ കള്ളമല വില്ലേജിൽ കക്കുപ്പടി ഊരിൽ നിന്നും ഭവാനി പുഴയിലേക്ക് പോകുന്നക് വഴി 200 ...

Page 176 of 603 1 175 176 177 603

Recent News