വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കൊപ്പം ജങ്ഷൻ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ച് നവീകരിക്കുന്നു. ഓടകളുടെ നവീകരണവും റോഡ് ബിഎം ആൻഡ് ബിസിയും നടത്തും. . പ്രധാന ജോലികൾക്കായി തിങ്കൾമുതൽ ഒരു ...
ജില്ലയിലെ ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെള്ളം ഉണ്ടെങ്കിലും ചൂട് കൂടിയതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. മലമ്ബുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 106.65 മീറ്ററാണ്. ...
4 മ മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പുരസ്കാരം, മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്കാരം എന്നിവ കരസ്ഥമാക്കിയ പാലക്കാട് ജില്ലാ കലക്ടർ ...
പാലക്കാട് ചൂട് ഇന്ന് 41 ഡിഗ്രി കടന്നു. മുണ്ടൂര്‍ ഐആര്‍ടിസിയിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന ...
ആറങ്ങോട്ടുകരബസ് കാത്തിരിപ്പു കേന്ദ്രം അന്യായമായിപൊളിച്ചു മാറ്റിയതിൽപ്രതിഷേധിച്ചു. ആറങ്ങോട്ടുകരയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അന്യായമായി സ്വകാര്യ വ്യക്തി പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് SDPI തിരുമിറ്റക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ...
പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ സർക്കാറിൻ്റെ ഏകപക്ഷീയമായ തീരുമാനങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽ കുമാർ ' ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത ...
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുമ്പോൾ ബി ജെ പിയുടെ പരാജയമാണ് കാണാൻ പോകുന്നത് അത് കഴിഞ്ഞ കാലങ്ങളിൽ നടന്ന കാർഷിക സമരത്തിന്റെ വികാരം ബി ജെ ...
പാലക്കാട് :മുതലമടനണ്ടൻ കിഴായയിൽ ബാഗ് നിർമാണ കേന്ദ്രം തകർന്ന് നാലര ലക്ഷത്തിന്റെ ഉൽപന്നങ്ങൾ നശിച്ചു. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നണ്ടൻകിഴായ ആനമാറി റോഡിൽ പ്രവർത്തിക്കുന്ന ...
കൊല്ലങ്കോട്:അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചതിനെത്തുടർന്ന് പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ കോട്ടപ്പാടം രാജൻ(48) ബുധനാഴ്‌ചയാണ് ചികിത്സയ്‌ക്കിടെ മരിച്ചത്. അയൽവാസി മഹേഷ്(22)നെ വ്യാഴം ...
ദലിത് സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ മാര്‍ച്ച് 10ന് പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ദലിത് സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് ...
ചരമംനെന്മാറ. വല്ലങ്ങി കുന്നത്തു രാവുണ്ണിയാർത്ത് കെ. ആർ. രാമനുണ്ണി എന്ന ഓമനേട്ടൻ (82 വയസ്സ് )വല്ലങ്ങി "ശങ്കരാനുഗ്രഹയിൽ" നിര്യാതനായി. ഭാര്യ. രമാദേവി മക്കൾ: കവിത, അജിത മരുമക്കൾ ...
മലമ്പുഴ: കടുക്കാംകുന്നത്ത് കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാട്ടുമന്ത സി.എൻപുരം പരേതനായ പ്യാരിജാൻ്റെ മകൻ സിറാജുദ്ദീൻ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ...
*പാലക്കാട് ജില്ലാ ആശുപത്രിയിലെ നമ്പർ 7ൽ (നെഞ്ച് രോഗം ചികിത്സാ വിഭാഗത്തിനു മുമ്പിൽ) ഡിജിറ്റൽ ബോർഡിൽ നമ്പർ തെളിയുന്നില്ല രോഗികൾ ദുരിതത്തിൽ. രാമദാസ്. ജി. കൂടല്ലൂർ. പാലക്കാട്. ...
DCP യുടെ മറവിൽ ഡിപ്പോകൾ അടച്ചുപൂട്ടി സർവീസുകൾ വെട്ടികുറക്കനുള്ള നീക്കം അനുവദിക്കില്ല. കെ എസ് ടി എംപ്ലോയീസ് സംഘ്ഡിസ്ട്രിക്ട് കോമൺ പൂൾ എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് ...
മുൻ സീനിയർ ചേംബർ വനിതാ വിഭാഗം ആധ്യക്ഷ വിജയജയരാജന്റെ സ്മരണാർത്ഥം ജില്ലയിൽ പരിമിതമായ ജീവിത സാഹചര്യത്തിൽ മികച്ച സാമൂഹ്യ പ്രവർത്തനം നടത്തുന്ന വനിതക്കുള്ള വിജയസ്മൃതി പുരസ്‌കാരം പട്ടാമ്പി ...
അപകടപരമ്പരസൃഷ്ടിച്ച് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ തകർച്ചയും കുഴികളും. (വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.) കുനിശ്ശേരി. പല്ലാവൂർ-കുനിശ്ശേരി റോഡിലെ ശോചനീയാവസ്ഥയെക്കുറിച്ച് സൂചന നൽകി 17-02-2022ന് സായാഹ്നം പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ...