വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വടക്കഞ്ചേരി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ദേശീയപാതയില്‍ മംഗലത്താണ് സംഭവം. വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയാണ് ...
ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. ...
നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് ...
കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. പാലക്കാട്- കോട്ടായി- പെരിങ്ങോട്ടൂകുറിശ്ശി- തിരുവില്വമല റൂട്ടിലോടുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ കുട്ടികള്‍ ഉള്‍പ്പടെ 20ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും ...
ആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്കേറ്റു വാഴക്കോട് സംസ്ഥാന പാതയില്‍ മേപ്പടം വളവിലാണ് അപകടം പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി ...
റോഡരികില്‍ നിർത്തിയിട്ടിരുന്ന കാർ കുട്ടികള്‍ സ്റ്റാർട്ട് ചെയ്തതോടെ മതിലില്‍ ഇടിച്ചു കയറി അപകടം. ഒറ്റപ്പാലത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ടു പോകുമ്ബോള്‍ ഇരു ...
അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവർ സ്ഥലത്തുണ്ട്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍ ...
കല്ലടിക്കോട് പനയമ്ബാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നാല് പെണ്‍ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത, ...
കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം സമരം സിവിൽ സ്റ്റേഷൻ പരിസരത്ത് പുരോഗമിക്കുന്നു. ക്ഷകർക്കി കേന്ദ്ര- കേരള സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലന്ന് സമരത്തിൽ പങ്കെടുത്ത പ്രമുഖർ പ്രസംഗിച്ചു. കടത്തിൽ ...
കഞ്ചിക്കോട് ദേശീയപാതയിൽ സാഹസിക യാത്ര നടത്തിയ യുവാക്കളെ പിടികൂടി പൊലീസ്. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കഞ്ചിക്കോടായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം ...
കാറില്‍ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായർ (53) ...
ഏറെക്കാലത്തെ ആവശ്യങ്ങൾ ഒടുവിൽ പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു. പഴയ കോസ്‌വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്. സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാല്‍ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ ...
കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ രഹസ്യ ചർച്ചകള്‍ നടന്നതായി സൂചന. ...
കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെപൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 13) ...
പാലക്കാട് സ്മാര്‍ട്ട് സിറ്റി 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ...
വാളയാറില്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നോവ കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ് ...