പുത്തൂര്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം, കാറും 20 പവന്‍ സ്വര്‍ണവും കവര്‍ന്നു
പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം. പുത്തൂര്‍ ചൊക്കനാഥപുരം റോസ് ഗാര്‍ഡന്‍സില്‍ എം പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. കാറും 20 പവന്‍ സ്വര്‍ണവും 75,000 രൂപയും കവര്‍ന്നു ...






















