വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: വിഷു ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർ കോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക ...
പാലക്കാട്:ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന ...
പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിനെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രതിഷേധം ഇരമ്പി. തികച്ചും രാഷ്ട്രീയപ്രേരിതവും ...
ആലത്തൂർ. പാലക്കാട് സ്വദേശിയായ യുവസംവിധായകൻ്റെ സംസ്കൃത ഹ്രസ്വചിത്രത്തിന് ദേശീയ അംഗീകാരം.പല്ലാവൂർ സ്വദേശിയും ആലത്തൂർ ബി എസ് എസ് ഗുരുകുലം സ്കൂളിലെ അധ്യാപകനുമായ ഹരിപ്രസാദ് പല്ലാവൂർ രചനയും, സംവിധാനവും ...
. പല്ലാവൂർ. പല്ലാവൂർ ജി. എൽ.പി.സ്കൂളിൽ ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനോത്സവും എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും നെന്മാറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി.ലീലാമണി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ...
കിഴക്കഞ്ചേരി : കോട്ടേക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുകിന്‍ചോട് കൊച്ചുപറമ്ബില്‍ എല്‍സി (58) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ...
പാലക്കാട് മുൻ നഗരസഭ ചെയർപേഴ്സൺ രമണീ ഭായി അന്തരിച്ചു. ഇന്ന് കാലത്ത് ആയിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ .
മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പോലിസ്. അമ്മയെ അറസ്റ്റ് ചെയ്തു. ...
പാലക്കാട് പാറയിൽ 3 വയസ്സായ കുട്ടി മരിച്ച നിലയിൽ; കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പാലക്കാട് പാറയിൽ ഇന്ന് 3 വയസ്സായ കുട്ടിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...
പാലക്കാട്: അട്ടപ്പാടിക്ക് സമീപം പുതൂര്‍ ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ കമ്പിവേലിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തി. നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ പുലിയുടെ ജഡമാണ് ...
കൊടുവായൂർവടക്കം പാടം പരേതനായ K വേലായുധൻ ഭാര്യ: അംബികാവതി 74 നിര്യാതയായിമക്കൾ: v വി നേഷ് കുമാർ ( കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ) v ...
ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗം: പി ജമീല ലക്ഷദ്വീപില്‍ സ്‌കൂള്‍ യൂനിഫോം പരിഷ്‌കാരം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ...
പാലക്കാട്: തൃത്താല മണ്ഡലത്തിലെ മൂളിപ്പറമ്പിലെ എസ്ഡിപിഐ ഓഫിസ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതില്‍ പ്രതിഷേധിച്ച് മൂളിപ്പറമ്പില്‍ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തെ അഭിസംബോധനം ചെയ്ത് കൊണ്ട് എസ്ഡിപിഐ ...
ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വിദ്യാര്‍ത്ഥിനി തിരക്കുള്ള റോഡിലേക്ക് തെറിച്ചുവീണു മണ്ണാർക്കാട് : വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് വിദ്യാര്‍ത്ഥിനി പുറത്തേക്ക് തെറിച്ചുവീണു. തിരക്കുള്ള റോഡിലേക്കാണ് വിദ്യാര്‍ത്ഥിനി വീണത്. പാലക്കാട് ...
പാലക്കാട് ജില്ല വനിതാ ഗാന്ധി ദരശൻ വേദി,കസ്തുർബ അനുസ്മരണം നടത്തി. അ കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി, പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ,കസ്തുർബ അനുസ്മരണ ...
https://www.instagram.com/tv/CcNC_q2BBDr/?igshid=YmMyMTA2M2Y= പാലക്കാട്: ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകള്‍ സംഘടിപ്പിച്ച മഡ് റെയസിംഗ് പരിശീലനത്തിലാണ് ...