Wednesday, June 11, 2025
യുഡിഎഫ്  അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ : ബിജെപി പഞ്ചായത്ത് മെമ്പർക്ക് സസ്പെൻഷൻ

കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് നെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയ ബിജെപി മെമ്പർക്ക് സസ്പെൻഷൻ. പാർട്ടി വിപ്പ് ലംഘിച്ച് യുഡിഫിന് അനുകൂലമായി വോട്ട് ചെയ്ത ...

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന്  സിഐടിയു

എഫ്സിഐ ലോറി സമരം : അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സിഐടിയു

ഒലവക്കോ ട് : ഗോഡൗണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോറി തൊഴിലാളികളുടെ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്യായമായി തൊഴിൽ ...

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

ജില്ലയിലുണ്ടായ സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം ജില്ലയിലുണ്ടായ സംഘർഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ...

ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച്
സഊദിയിൽ മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച്സഊദിയിൽ മരണപ്പെട്ടു മണ്ണാർക്കാട്:കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ കോരനകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (53) ന്യൂമോണിയ ബാധിച്ച് സഊദിയിൽ മരണപ്പെട്ടു.കഴിഞ്ഞ മുമ്പത് വർഷമായി ജിദ്ദയിൽ ...

ഇടകുർശിയിൽ വാഹനാപകടം :നാലുപേർക്ക് പരിക്ക്.

ഇടകുർശിയിൽ വാഹനാപകടം :നാലുപേർക്ക് പരിക്ക്.

ത കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ ഇന്ന് രാവിലെ 7 30ന് മീൻലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ...

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില ...

സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി

സർവകക്ഷി യോഗം നാളെ ,ബി.ജെ.പിയും പങ്കെടുക്കും

ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ തിങ്കളാഴ്ച സർവകക്ഷി യോഗം ചേരും. വൈകീട്ട് 3.30ന് കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.എല്ലാ രാഷ്ട്രീയ ...

കെ. സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ്  ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.

കെ. സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.

3 മ പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ...

സുരക്ഷക്കായി തമിഴ്നാട് പൊലീസും

സുരക്ഷക്കായി തമിഴ്നാട് പൊലീസും

പാലക്കാട് സുരക്ഷക്കായി തമിഴ്നാട് പൊലീസും വ 7 മ 4031 ക പാലക്കാട്സംഘർഷം തടയാൻ തമിഴ്നാട് പൊലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷാ വിന്യാസം. കോയമ്പത്തൂർ ...

തുടർകൊലപാതകം പോലീസിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

തുടർകൊലപാതകം പോലീസിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

പാലക്കാട് : തുടർകൊലപാതകം പോലീസിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ...

സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി

സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി

നാളെ ചേരാനിരിക്കുന്ന സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത മതഭീകരവാദ സംഘടനയുമായി എന്ത് ചർച്ചയാണ് നടത്താനുള്ളതെന്ന് ...

കൊലപാതകങ്ങൾ ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ

കൊലപാതകങ്ങൾ ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ

ഒ പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് എഡിജിപി വിജയ് സാഖറെ പാലക്കാട് പറഞ്ഞു. കൊലപാതങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കും. സുബൈർ വധക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്നും എഡിജിപി പറഞ്ഞു. ...

വാഹന ഉടമയായ സ്ത്രീയെ ചോദ്യം ചെയ്യുന്നു

വാഹന ഉടമയായ സ്ത്രീയെ ചോദ്യം ചെയ്യുന്നു

ബ 18 മ ക ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബൈക്ക് ഉടമയായ സ്ത്രീയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികൾ ഉപയോഗിച്ച ബൈക്കിന്റെ ...

ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തി ആയിരങ്ങൾ ശ്രീനിവാസനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനും വീട്ടുമുറ്റത്ത് വൻജനാവലിയാണുണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കറുകുടി ശ്മശാനത്തിലാണ് സംസ്കാരം ...

ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

കൊടക്കാട് വാഹനാപകടം ഒരാൾ മരിച്ചു

കൊടക്കാട് വാഹനാപകടം ഒരാൾ മരിച്ചു മണ്ണാർക്കാട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കൊടക്കാട് വഹനാപകടം. ഒരാൾ മരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കരാക്കുറുശ്ശി വെർക്കോട്ടിൽ ...

ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയിർപ്പു തിരുന്നാൾ ആഘോഷിച്ചു.

ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയിർപ്പു തിരുന്നാൾ ആഘോഷിച്ചു.

ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഉയിർപ്പു തിരുന്നാൾ ആഘോഷിച്ചു.മലമ്പുഴ:ഉദ്തി തനായ യേശുവിൻ്റെ പാദത്തിങ്കൽ നമ്മുടെ പീഢകളും സങ്കടങ്ങളും സമർപ്പിച്ച് സമാധാനവും ആശ്വാസവും കണ്ടെത്താമെന്നും പീഢകൾ കഴിഞ്ഞേ ഉയിർത്തെഴുന്നേൽപ്പുള്ളൂവെന്നും മലമ്പുഴ സെൻ്റ് ...

Page 147 of 603 1 146 147 148 603

Recent News