വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കേരള റൈസ് പാർക്ക് ലിമിറ്റഡ് ചെയർമാനായി സി കെ രാജേന്ദ്രൻ ചുമതലയേറ്റു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയായ രാജേന്ദ്രൻ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സിപിഎം മുൻ പാലക്കാട് ...
പാലക്കാട് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 ന് വായ്പ മേള സംഘടിക്കും. പൊതുജനത്തിന് സാമ്ബത്തിക സാക്ഷരത നല്‍കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വായ്പ മേളയില്‍ വിവിധ ...
ഏറെ വര്‍ഷത്തിലേറെ പഴക്കമുള്ള പാലക്കാട് നഗരസഭ കോര്‍പറേഷനായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി പാലക്കാട് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ പുതിയ കോര്‍പറേഷന്‍ രൂപികരിച്ചപ്പോള്‍ ...
കേരള ബാങ്ക് ഡയറക്ടറും മലമ്ബുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട് , കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരിലാണ് രണ്ടംഗ സംഘം പണം തട്ടിയത്. കേരള ബാങ്കില്‍ ...
റബ്ബറൈസ്ഡ് റോഡിന്റെ തകർച്ച യാത്രക്കാർക്ക് ഭീഷണി യാവുന്നു. (വാർത്ത. രാമദാസ് ജി കൂടല്ലൂർ). പല്ലാവൂർ. അണ്ണക്കോട് മുതൽ വിത്തനശ്ശേരിവരെയുള്ള നെന്മാറ - പാലക്കാട് പ്രധാന പാതയിൽ, അണ്ണക്കോട് ...
ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിച്ചു. നെന്മാറ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5ന് GBHSS നെമ്മാറ,SPC യൂണിറ്റ്, ഇക്കോക്ലബ്ബ് എന്നിവർ സംയുക്തമായി നടത്തിയ പരിസ്ഥിതിദിന റാലി ...
ജില്ലയിൽ രണ്ടിടങ്ങളിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലയെന്ന് ഡി.എം.ഒ പൊതു ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം ജില്ലയിൽ രണ്ട് ഇടങ്ങളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് ...
ജില്ലയിൽ രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. അലനല്ലൂരിലും ലക്കിടിയിലുമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഭക്ഷ്യ വിഷബാധയെ തുടർന്നാണ് വയറിളക്കം ഉണ്ടായതെന്നാണ് സംശയിച്ചത്. എന്നാൽ ഷിഗല്ലയാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ല ...
രാജസ്ഥാനിലെ മാൻപുര മച്ചേഡിയിൽ, ജയ്‌പുർ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ബിലാഞ്ചി കൾവർട്ടിനുസമീപം വാഹനാപകടത്തിൽ മലയാളിജവാൻ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തു. കല്ലടിക്കോട് കാഞ്ഞിക്കുളം കാപ്പുകാട് ചെറുകടവിൽ ജോസഫിന്റെ മകൻ ...
കേരളശ്ശേരി ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, അർ റബീഅ അറബിക്ക് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ...
മത്സ്യ സമ്പദ് യോജന; മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം ഫിഷറീസ് വകുപ്പ് മുഖേന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ബയോഫ്‌ളോക്ക് യൂണിറ്റ്(വന്നാമി ചെമ്മീന്‍), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റ്, ...
പാലക്കാട് : എം ഇ എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയും എം ഇ എസ് വനിതാ കോളേജും ചേർന്ന് പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു. 'സുസ്ഥിരമായി ...
പാലക്കാട് കൈക്കൂലിക്കേസിൽ നാല് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കടമ്ബഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്ബലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാർ, റിട്ടയേഡ് വില്ലേജ് ...
അമിതഭാരവുമായെത്തിയ വാഹനങ്ങൾ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും അതിർത്തികടന്നെത്തുന്ന അമിതഭാരം കയറ്റിയ ടിപ്പറുകൾ ജില്ലയിലെ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം സ്പെഷ്യൽ ഡ്രൈവ് ...
വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം കുറച്ചു.കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ പ്രത്യക്ഷസമരവുമായി എത്തിയതിനു പിന്നാലെയാണ് നടപടി.ഏപ്രിൽ ഒന്ന് ...
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി മരണപ്പെട്ടു കോഴിക്കോട് മുക്കത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ...