വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
. …….. ….. …. ……. പാലക്കാട്: എൻ.സി.പിയുടെ ഇരുപത്തിനാലാമത് സ്ഥാപക ദിനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു . ജില്ലാ കമ്മിറ്റി ...
സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആർഎസ്എസ് നേതാക്കളുമായുള്ള ബന്ധവും ഇവർ നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം ...
രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത് യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി കേരളത്തിൽ നിന്ന് ...
സ്വർണ്ണക്കടത്ത് കേസ്; ബിജെപി ജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തും സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 11ന് (ശനിയാഴ്ച്ച) ...
അട്ടപ്പാടി മധുകേസിൽ പതിനൊന്നാം സാക്ഷി കൂറ് മാറി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധുകേസിൽ വീണ്ടും സാക്ഷി കൂറ് മാറി. പതിനൊന്നാം സാക്ഷി ചന്ദ്രൻ ആണ് കൂറ് ...
ഒന്നാം വിള - മലമ്പുഴ കനാലുകൾ നാളെ തുറക്കും ഒന്നാം വിള നെൽകൃഷിക്കായി മലമ്പുഴ പദ്ധതിയുടെ ഇടതുകര കനാൽ ഇന്ന് (ജൂൺ 10) രാവിലെ 9 നും, ...
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ. പി. സി. സി. ആഹ്വാനംചെയ്ത കളക്ടറേറ്റ് മാർച്ച് ജൂൺ 10-ന് നടക്കും. രാവിലെ പത്തിന് അഞ്ചുവിളക്കിനുമുന്നിൽനിന്നാരംഭിച്ച് 11 മണിയോടെ കളക്ടറേറ്റിനുമുന്നിലെത്തുമെന്ന് ...
കരിദിനം ആചരിച്ചു. നെന്മാറ. സ്വർണ്ണ കള്ളക്കടത്തിനു നേതൃത്വം കൊടുത്ത കേരളമുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നെന്മാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു തുടർന്ന് പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും ...
സ്വർണക്കടത്തു കേസിലെ പ്രതി പി. എസ് സരിത്തിനെ വിജിലൻസ് സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ളാറ്റിൽ ...
. പുതുപ്പരിയാരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നേതാവും എം.എൽ.എ.യുമായിരുന്ന പി.ബാലനെ അദ്ദേഹത്തിൻ്റെ 18-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. ...
പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് സരിത്തിനെ താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. ...
പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു . സാക്ഷികളെ കൂറുമാറ്റിച്ച് കേസ് അട്ടിമറിക്കാൻ പ്രതികളും ശ്രമിക്കുന്നു :- മധുവിൻ്റെ കുടുംബാംഗങ്ങൾ പാലക്കാട്: ...
ത 41 മ O 59 ക സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് 164 പ്രകാരം മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ...
ത 33 മ O 75 ക ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കോൺഗസ് ജില്ലാ പ്രസിഡണ്ടും ശ്രീകൃഷ്ണപുരം എം എൽ എ യുമായിരുന്ന പി ബാലൻ ...
പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ചിൽ സംഘർഷം 14 മ 54 ക സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പങ്കിനെകുറിച്ച് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി രാജി ...
14 മ O 50 ക സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ അഡ്വ. പ്രേംകുമാർ എംഎൽഎ ഇന്ന് സന്ദർശിച്ചു. ...