വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കേന്ദ്ര സർക്കാരി ന്റെ എട്ടാം വാർഷികത്തിൽ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ചന്ദ്രനഗർ പാർവ്വതി കല്യാണമണ്ഡപത്തിൽ നടക്കും. പ്രസ്തുത സമ്മേളനം ബിജെപി ...
മണ്ണാർക്കാട് തുണിക്കടയ്ക്കു സമീപം അഗ്നിബാധ. ജീവനക്കാരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോടതിപ്പടിയിലെ കടയുടെ ബോർഡിനാണ് തീപിടിച്ചത്. തീ ...
കല്ലടിക്കോട് മാപ്പിള സ്കൂളിന് സമീപം ടാങ്കർ ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു. പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മണ്ണാർക്കാട് ഭാഗത്ത് ...
പുലി വളർത്തുനായയെ കൊന്ന് തിന്നു; വനംവകുപ്പ് കൂട് സ്ഥാപിച്ചു മണ്ണാർക്കാട് തെങ്കര കരിമ്പൻകുന്നിൽ പുലിയിറങ്ങി വളർത്തു നായയെ കൊന്നു തിന്നു. . ചങ്ങല കൊണ്ട് ബന്ധിച്ചിരുന്ന നായയെ ...
കുഴൽമന്ദം :പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇ.കെ.നായനാർ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് എ. അനിതാനന്ദൻ വിതരണോദ്ഘാടനം നടത്തി. ലൈബ്രറി ...
ഭ ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ ഇരിക്കട്ടെയെന്ന് ഷാഫി പറമ്പിൽ പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി. . ജനങ്ങളുടെ ...
ഗാന്ധി പ്രതിമ തകർത്തവർക്കെതിരെ നടപടി വേണം ഗാന്ധിദർശൻ വേദി. പാലക്കാട്: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ ...
പാലക്കാട്: കോട്ടയ്ക്കൽ ആര്യവൈദ്യശാല കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ ഫാക്ടറികളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രിയൽ ക്ലിനിക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം കഞ്ചിക്കോട് സെയ്ന്റ് ഗൊബെയിൽ ഫാക്ടറിയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ...
നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ തൊഴിലുപകരണങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി ഒലവക്കോട് യൂണിറ്റ് കമ്മിറ്റി തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി മാതൃകയായി. പാലക്കാട് നഗരസഭയിലെ ഒന്നാം വാർഡിലെ ...
17 മ ഇരുമ്പുഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ ആലത്തൂർ പോലീസ് പിടികൂടി. വണ്ടാഴി നെല്ലിക്കോട് സ്വദേശിയായ ആർ. രാജേഷ് (32), ചിറ്റില്ലഞ്ചേരി പാഴിയോട് സ്വദേശി എസ്. സുബൈർ ...
1347 ക മാനിനെ വനപാലകർ കൊണ്ടു പോയി കൊന്നു വച്ചു. ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ 10നാണ് സംഭവം. ഗുരുതര കുറ്റകൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഉന്നതർ സംഭവം രഹസ്യമാക്കി ...
പാലക്കാട്: അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ ഒളിവിൽ തുടരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പരാതി ഉയർന്നതോടെ ...
യ പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം പാലക്കാട് : പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം . പ്രതിഷേധക്കാരും പൊലീസും ...
നെന്മാറ.ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലക്കാട് ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും തൊഴിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ, GBHSS നെമ്മാറ SPC യൂണിറ്റുമായി സഹകരിച്ചുകൊണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണസെമിനാർ ...
മുഖ്യമന്ത്രിയ്ക്കെതിരെ പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞ്, കറുപ്പ് ബലൂണുമായി ആയിരുന്നു പ്രതിഷേധം. പിണറായി ...
പിണറായി മുഖ്യമന്ത്രിയായതിനാൽ സുരക്ഷാ ചുമതല ജനങ്ങൾക്ക് നൽകാൻ സാധിക്കില്ല. തെരുവിൽ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്താനാണ് പ്രതിപക്ഷ നേതാവും ബി ജെ പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ...