വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: കേരളത്തിലെ ഗാന്ധി പ്രതിമകളും, ഛായാചിത്രങ്ങളും, സ്മാരകങ്ങളും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും,, അവ നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടികൾ എടുത്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ...
മൊബൈൽ ഫോണുകളും പണവും തട്ടിയെടുത്തു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽപാലക്കാട്ജില്ലാ വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ കൂട്ടിരുപ്പുകാരന്റെ ഫോണുകളും അകൗണ്ടിൽ നിന്ന് പണവും തട്ടിയെടുത്ത കുപ്രസിദ്ധ മോഷ്ടാവിനെ ടൗൺ ...
കേരളാ മാര്യേജ്ബ്രോക്കേഴ്സ് യൂണിയൻ.പാലക്കാട്:കേരളത്തിലെ അസംഘടിതരായവിവാഹ ദല്ലാളന്മാരെസംഘടിപ്പിച്ച്,അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവകാശങ്ങൾസംരക്ഷിക്കുന്നതിനുമായി,കേരളാ കോൺഗ്രസ് (സ്കറിയാ തോമസ്) പാർട്ടിയുടെ കീഴിൽകേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ(കെ.എം.ബി.യു)എന്ന സംഘടന രൂപികരിക്കാൻ തീരുമാനിച്ചതായി പാർട്ടി ...
കേന്ദ്ര ജീവനക്കാരാവാന്‍ ഒട്ടേറെ മത്സരപരീക്ഷ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാല്‍, പഠനത്തില്‍ വലിയ ശ്രദ്ധ നല്‍കാന്‍ കഴിയാത്ത യുവാക്കള്‍ക്ക്, ശാരീരിക ക്ഷമതയുടെ ബലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാവാന്‍ കഴിയുന്നത് ...
വെളിച്ചം കണ്ടപ്പോൾ നോക്കാൻ പോയത്': ഒളിക്യാമറ വെച്ച സി.പി.എം നേതാവ് ഷാജഹാന്റെ മൊഴി പാലക്കാട്: സി.പി.എം പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ മുൻ ബ്രാഞ്ച് ...
മ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. കെ ഉമ്മുസൽമയ്ക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് ...
റേഷനരി പിടികൂടി പാലക്കാട്: പാലക്കാട് വാളയാറിൽ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി. വാളയാർ സ്വദേശി റസാഖിന്റെ വീട്ടിൽ നിന്നാണ് 56 ചാക്ക് അരി പിടിച്ചെത്തത്. വാളയാറിൽ ...
പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐക്ക് എതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്കും ...
: മണ്ണാർക്കാട് : പരിസര പ്രദേശങ്ങളും വീണ്ടും പുലി ഭീതിയിൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് കഴിഞ്ഞ ദിവസം വീണ്ടും പുലിയിറങ്ങി. കോഴിഫാമിലെ ഇരുന്നൂറിലധികം കോഴികളെ പുലി കടിച്ചു കൊന്നു. ...
'പാലക്കാട് നഗരസഭ ബസ് സ്റ്റാൻഡ് ഉടൻ നിർമ്മിക്കണം'; നാഷണൽ ജനതാദൾ ശയന പ്രദക്ഷിണം നടത്തി പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ ...
പോക്സോ കേസിൽ യുവാവ് അറസ്റ്റിലായത് മംഗലം ഡാം: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്നപ്പാടം കൊറ്റംകോട് സുനിൽ രാജ് (33) നെയാണ് മംഗലംഡാം പോലീസ് ...
കേരളശ്ശേരി ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നോട്ടീസ് ബോർഡ് ഉദ്ഘാടനം ചെയ്തു ഗൈഡ് ക്യാപ്റ്റൻ തുളസി ദേവി കെ കെ ഉദ്ഘാടനം ചെയ്തു സ്‌കോട്ട് മാസ്റ്റർ നൗഷാദ് ...
വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്‌റ്റഡിയില്‍. മൊബൈല്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ ...
--- അസീസ് മാസ്റ്റർ ----രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെൡയിക്കാനുള്ള അതിശക്തമായ നീക്കത്തിലാണ.് ഒരിക്കല്‍ കൂടി സോണിയ ഗാന്ധി തന്റെ രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുമോയെന്ന് ...
നെന്മാറ MLA യുടെ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് സമരം ചെയ്യാനെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎൽഎ, കെ.ബാബു. ബാരിക്കേഡിന് ...
മു ലീഗ് ജില്ലാസംഗമം നടത്തി. പാലക്കാട്: മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സുഹൃദ്‌സംഗമവും പ്രവര്‍ത്തക കണ്‍വന്‍ഷനും പാലക്കാട് കെ.എസ്.ആര്‍.ടി.സിക്ക് സമീപമുള്ള ...