പട്ടാമ്പി പാലം അടച്ചിട്ടതോടെ മേഖലയില്‍ ഗതാഗത പ്രശ്നം രൂക്ഷം.
സുരക്ഷ പരിശോധന നടത്തി അടിയന്തിരമായി പാലം തുറന്നുകൊടുക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ...