റെയില്‍വേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച നാല് തൊഴിലാളികളാണ് ഷൊർണുരില്‍ ട്രെയിൻ തട്ടി മരിച്ചത്.
ക്ലീനിംഗിന് നിയോഗിച്ചത് സ്പീഡ് റെയില്‍വെ ട്രാക്ക് ക്ലീനിംഗ് നടത്തുന്നവരെ അല്ല. റെയില്‍വെ ഉദ്യോസ്ഥരുടെ അലംഭാവമാണ് ക്ലീനിംഗിന് പരിചയമില്ലാത്ത കരാർ ജീവനക്കാരെ നിയോഗിച്ചത്.
മരിച്ച 4 കരാർ ജീവനക്കാരും ഷൊർണ്ണൂർ സ്റ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നവരാണ്.