ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ.
ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോള്‍ ജോയ് വാഹനത്തിനടിയില്‍ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.