പട്ടാമ്പി പള്ളിപ്പുറം റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷക്ക് മുന്നില്‍ നായ ചാടിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഡ്രൈവര്‍ പട്ടാമ്പി പൊന്നത്താഴ്ത്ത് നാസറാണ് (55) മരിച്ചത്.