കവുങ്ങ് പൊട്ടി വീണ് ഏഴ് വയസ്സുകാരി മരണപ്പെട്ടു
കാഞ്ഞിരപ്പുഴ: ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ കവുങ്ങ് പൊട്ടി വീണ് പാണ്ടിപാടത്ത് താമസിക്കുന്ന പരേതനായ തൊട്ടിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകളുടെ കുട്ടി ഫാത്തിമാ സന എന്ന ഏഴു വയസ്സുകാരി പെരിന്തൽമണ്ണ EMS ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു…










