പനയംപാടത്ത് വീണ്ടും വാഹനാപകടം.
പാലക്കാട് – കോഴിക്കോട് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് കെകെ(37) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു പനയംപാടത്ത് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് കെകെ(37) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു