കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി
കഞ്ചിക്കോട് RB ഓഡിറ്റോറിയത്തിന് എതിർവശം ഓടിക്കൊണ്ടിരിക്കുന്ന കാർ ഇന്ന് കത്തി നശിച്ചു. മലപ്പുറത്തു നിന്നും ചികിൽസാ ആവശ്യാർഥം രോഗിയുമായി ചെന്നൈയിലേക്ക് പോകുന്ന 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിനു മുൻവശം കത്തുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആളപായനുണ്ടായില്ല. വൈധ്യുതി ട്രാൻസ്ഫോമറിന് സമീപതു വെച്ചാണ് കാർ കത്തിയത് എന്നതും അപകട സാധ്യത വർധിപ്പിച്ചു. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് സമയോചിത ഇടപെടൽ നടത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ട് ആണ് തീ കത്താനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.
asst. സ്റ്റേഷൻ ഓഫീസർ tr രാഗേഷ്, സീനിയർ fire and റെസ്ക്യൂ ഓഫീസർ po വർഗീസ്, ഗിരീഷ് ചന്ദ്രൻ, s വിപിൻ, b. സുഭാഷ്, കെ. ഷിബു, cs കൃഷ്ണപ്രസാദ്, homguard c rajan, നാഗദസൻ എന്നിവർ ചേർന്നാണ് തീയണച്ചത്.
ശ്രീശാന്ത്, ശ്രീജിത്ത്, സുരേഷ് ബാബു, വേലായുധൻ
ഡ്രസ്, ക്യാഷ്, ഗാസിൽ ഓടുന്ന വണ്ടി, ഫുൾ കുട്ടി