ചാലിശ്ശേരി: കോവിഡ് വന്നതോടെ പന്തല്‍ ലൈറ്റ് സൗണ്ട് മേഖല നിലച്ച സാഹചര്യത്തില്‍ വരുമാനമാര്‍ഗം തേടി ഒന്നര ഏക്കര്‍ തരിശുഭൂമിയില്‍ വെള്ള കൂര്‍ക്ക കൃഷി നടത്തി നൂറുമേനി വിളവെടുക്കുകയാണ് ഒരു കുടുംബം. മൂന്ന് ദശകത്തിലധികമായി ലക്ഷങ്ങള്‍ മുടക്കി ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളൊരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉള്‍പ്പെടെ പന്തല്പണി മേഖലയാണ് കോവിഡ് വ്യാപനത്തില്‍ പൂര്‍ണമായും ലോക്കായത്. വരുമാന മാര്‍ഗം നഷ്ടമായതോടെയാണ് അവുങ്ങാട്ടില്‍ അഷറഫ്, കൃഷിയില്‍ പങ്കാളിയായ അക്ബര്‍ എന്നിവര്‍ ചേര്‍ന്ന് മണ്ണില്‍ പൊന്നുവിളയിക്കാന്‍ ചമയം കൂട്ടായ്മ എന്നപേരില്‍ കുടുംബസമേതം കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.
ചാലിശ്ശേരി 10ാം വാര്‍ഡില്‍ രണ്ടര ഏക്കര്‍ സ്ഥലം തരിശുഭൂമി പാട്ടത്തിനെടുത്താണ് കഴിഞ്ഞ ജൂണില്‍ സമ്മിശ്ര കൃഷിയിറക്കിയത്. ജില്ലയിലെ അത്താണി, തിരൂര്‍, പീച്ചി എന്നിവിടങ്ങളില്‍നിന്നാണ് കൂര്‍ക്കയുടെ വള്ളിത്തലപ്പ് കൊണ്ടുവന്നത്. കൂര്‍ക്ക കൃഷിക്കു പുറമെ ഒരേക്കറില്‍ കപ്പ, മധുരക്കിഴങ്ങ്, പച്ചമുളക്ക്, വഴുതന, നേന്ത്രക്കായ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ആദ്യസംരംഭത്തിന് ലാഭം പ്രതീക്ഷിക്കുന്നില്ല. ഇതിനകം രണ്ട് ലക്ഷം രൂപയാണ് കൃഷിക്കായി ചെലവഴിച്ചിട്ടുള്ളത്.
ഏകദേശം 2000 കിലോ കൂര്‍ക്ക ലഭിച്ചാല്‍ മാത്രമേ കൃഷിയില്‍നിന്ന് ചെറിയവരുമാനം ലഭിക്കൂവെന്ന് അഷറഫ് പറയുന്നു. കുടുംബത്തിലെ പത്തോളം പേര് ചേര്‍ന്നാണ് മണ്ണില്‍നിന്ന് കൂര്‍ക്ക വേര്‍തിരിക്കുന്നത്.
ഒരാഴ്ചക്കകം ഒന്നര ഏക്കറിലെ വിളവെടുപ്പ് പൂര്‍ത്തിയാക്കും. ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൃഷിയുടെ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസര്‍ ചിന്നു ജോസഫ്, അസി. കൃഷി ഓഫിസര്‍ സി.പി. മനോജ്, ഹയര്‍ ഗുഡ്സ് സംസ്ഥാന ട്രഷറര്‍ പി. ഷംസുദ്ദീന് പൂക്കോട്ടൂര്‍, പഞ്ചായത്ത് അംഗം സജിത സുനില്‍, താഹിര്‍ ഇസ്മായില്‍, ഇ.വി. മാമ്മു, ബഷീര്‍ പെരുമ്ബിലാവ്, എ.എം. അഷറഫ്, അക്ബര്‍ പള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
പന്തല്‍ ലൈറ്റ് സൗണ്ട് മേഖല നിലച്ചു : വരുമാനമാര്‍ഗം തേടി കൂര്‍ക്ക കൃഷി നടത്തി നൂറുമേനി വിളവ്