ജി.എസ്.ടി യെക്കുറിച്ച് വെബ്നാർ
🔹🔹
പാലക്കാട്. “ജി എസ് ടി യും ഉപഭോക്തൃ സംരക്ഷണവും “എന്ന വിഷയത്തെ ആസ്പദമാക്കി
പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന വെബിനാറിൽ അഡ്വ.കെ.എസ്.ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തും.
നവംബർ 1ന് ഞായറാഴ്ച വൈകീട്ട് 6 30 നാണ് സൂം വെബ്നാർ.
പ്രവാസി ലീഗൽ സെൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം ,കേരളാ ചാപ്റ്റർ പ്രസിഡണ്ട് അഡ്വ.ഡി.ബി.ബിനു, ജനറൽ സെക്രട്ടറി സെജി മൂത്തേരിൽ, റീനാമാത്യൂ തുടങ്ങിയവരും പങ്കെടുക്കും.
ജി.എസ്.ടി നിയമത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഹരിഹരൻ മറുപടി നൽകും.