Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചെല്ലൻകാവ്‌ കോളനിയിൽ വീണ്ടും സ്‌പിരിറ്റ്‌

Palakkad News by Palakkad News
5 years ago
in PALAKKAD
0
കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മരണം നടന്ന ദിവസത്തെ പരിശോധനയിൽ 13 ലിറ്റർ സ്‌പിരിറ്റ്‌ കണ്ടെത്തിയിരുന്നു.

ചെല്ലൻകാവ്‌ കോളനിയിൽ വീണ്ടും സ്‌പിരിറ്റ്‌

കഞ്ചിക്കോട് ചെല്ലൻകാവിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ‌  അന്വേഷണം തുടരുന്നതിനിടെ വെള്ളിയാഴ്‌ച രണ്ടര ലിറ്റർ സ്‌പിരിറ്റ് കൂടി പിടിച്ചെടുത്തു. കോളനി പരിസരത്ത് കുപ്പിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പലയിടത്തുനിന്ന്‌ മോഷ്ടിച്ച്‌ കൊണ്ടുവന്നതാണ്‌ ഇതെന്ന്‌‌ അറസ്‌റ്റിലായ താഴത്തറ സത്രപ്പടിയിൽ ധനരാജ്‌ (59) മൊഴി നൽകിയിരുന്നു. 
എന്നാൽ, പൊലീസ് മൊഴി‌ മുഖവിലയ്‌ക്കെടുത്തിട്ടില്ല.‌ അടുത്തുള്ള സ്‌പിരിറ്റ്‌ വ്യവസായ ശാലകളിൽ ഒന്നും തന്നെ മോഷണം നടന്നിട്ടില്ല. അതിനാൽ‌ വിൽക്കാനോ, കഴിക്കാനോ ആരെങ്കിലും എത്തിച്ചതാകാം എന്നാണ്‌ നിഗമനം. 
മരണം നടന്ന ദിവസത്തെ പരിശോധനയിൽ 13 ലിറ്റർ സ്‌പിരിറ്റ്‌ കണ്ടെത്തിയിരുന്നു. സംഭവത്തിന്‌ ശേഷവും ‌ കോളനിയിൽ സ്‌പിരിറ്റ് എത്തിച്ചുവോ എന്ന് സംശയമുണ്ട്.  ഇവിടെനിന്ന്‌ കണ്ടെത്തിയ നാല് കന്നാസിലെ സ്പിരിറ്റ് ഒഴിച്ചുകളഞ്ഞതായി  സമീപവാസി ക്രൈംബ്രാഞ്ചിന് മൊഴി നൽകി‌. 
കേസിൽ  ഇരുപത്‌ പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് എസ്‍പി എസ് എ രാജു പറഞ്ഞു.  കേസിൽ അറസ്റ്റിലായ പ്രതിയെ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി (ഒന്ന്) 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിന്‌  ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. 
വ്യാവസായിക സ്പിരിറ്റ് സൂക്ഷിച്ചതിന്‌  ഒരു സോപ്പ് കമ്പനി ഉടമയെയും ചോദ്യം ചെയ്യും.

Previous Post

വാളയാര്‍ മാതാപിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

Next Post

നെല്ല് സംഭരണ അളവ്‌ വര്‍ധിപ്പിക്കണം

Palakkad News

Palakkad News

Next Post
ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

നെല്ല് സംഭരണ അളവ്‌ വര്‍ധിപ്പിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News