Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ : സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ കേസിൽ സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ്

വാളയാർ കേസിൽ ജസ്റ്റിസ് ഹനീഫ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു.

ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ദുരൂഹ മരണത്തിനിരയായ പെൺകുട്ടികളുടെ കേസന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ ഡി.വൈ.എസ്.പി. സോജനെ കുറിച്ച് യാതൊരു പരാമർശവും നടത്താതെയാണ് ജസ്റ്റിസ് ഹനീഫ കമ്മീഷൻ റിപ്പോർട്ട് നൽകിയത്
“കുട്ടികൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികവൃത്തിയിൽ ഏർപ്പെടുകയായിരുന്നുവെന്ന “വിവാദ പരാമർശം നടത്തിയ സോജനെ എസ്.പി. ആക്കി സ്ഥാനക്കയറ്റം കൊടുത്ത് ആദരിക്കുകയും ഐപിഎസ് നൽകാൻ കേന്ദ്രത്തോട് ശുപാർശ നൽകുകയുമാണ് പിണറായി സർക്കാർ ചെയ്തത്.

കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്.ഐ.ചാക്കോക്ക് നേരത്തെ സി .ഐ.യായി
സ്ഥാനക്കയറ്റം നൽകിയിരുന്നു.കേസിൽ ആഭ്യന്തര വകുപ്പിന് പിഴവ് പറ്റിയെന്ന് ഹൈകോടതിയിൽ കുറ്റസമ്മതം നടത്തിയ സർക്കാർ വീഴ്ച തിരുത്താൻ തയ്യാറല്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

വാളയാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യപ്പട്ട പെൺകുഞ്ഞുങ്ങൾക്കും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെങ്കിൽ പ്രോസിക്യൂഷൻ അലംഭാവം കാരണം രക്ഷപ്പെട്ട പ്രതികളെ നിയമപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നടപടികൾ ഉറപ്പു വരുത്തണം.
സോജനടക്കം കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം.

പോക്സോ കേസുകളിൽ പ്രതികളെ രക്ഷപ്പെടുത്തുന്ന സർക്കാർ സമീപനം തിരുത്തിയില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കും എന്നും അവർ പറഞ്ഞു

Previous Post

സെപ്റ്റംബറിലെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുകൂടി

Next Post

വാളയാര്‍ മാതാപിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാര്‍ മാതാപിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News