പട്ടാമ്പി:ഗുജറാത്ത് – യു പി ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ് പരിവാർ വംശഹത്യ രാഷ്ട്രീയത്തിനെതിരെ കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി വിമൻസ് ജസ്റ്റിസ് മൂവ് മെന്റ് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്നതിന്റെ ഭാകമായി പട്ടാമ്പിയിൽ നടന്ന പരിപാടിയിൽ വിമൻജസ്റ്റിസ് മൂവ്വ് മെന്റ് പാലക്കാട് ജില്ല സെക്രട്ടറി ഷഹീറ വല്ലപ്പുഴപ്രതിഞ്ജ ച്ചൊല്ലി കൊടുത്തു കമ്മിറ്റിയംഗം മുബഷിറ ഇജാസ് മുഖ്യ പ്രഭാഷണം നടത്തി റംല ടീച്ചർ.മുഫീദ വല്ലപ്പുഴ സബ മറിയം എന്നിവർ പരിപാടിയിൽ സംബദ്ധിച്ചു