കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന് ഭാഗമായി ജില്ലയിൽ പ്രതിഷേധ ധർണ നടത്തി. ധർണാ സമരം ജില്ലാ പ്രസിഡൻറ് രാജേഷ് ഉദ്ഘാടനം ചെയ്തു