കാർഷിക മേഖലയെ തകർക്കാൻ ബിജെപിയുടെ ഗൂഡാലോച യിൽ പ്രതിഷേധിച്ച്. Sdpi നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി sdpi വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ
നമുക്ക് കൃഷിയെ യും കർഷക രേയും നാശത്തിൽ നിന്നു രക്ഷിക്കാം എന്ന സമരത്തിൽ കർഷകർക്ക് മുന്നിൽ വരാൻ പോകുന്ന വിപത്തിനെ കുറിച്ച് വിവരിക്കുന്നു
: Sdpi വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്. Vk മുസ്തഫ
കമ്മറ്റി അംഗം സിക്കെന്തർ . എന്നിവർ സംസാരിച്ചു
പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ് c വാസു നേതൃത്വം നൽകി