Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കോൺഗ്രസ് മണ്ഡലം കൺവെൻഷൻ നടത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കോൺഗ്രസ് മണ്ഡലം കൺവെൻഷൻ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ് മണ്ഡലം കൺവെൻഷൻ നടത്തി
കരിമ്പ: കോൺഗ്രസ് കരിമ്പ മണ്ഡലം കൺവെൻഷൻ നടത്തി. കരിമ്പ പഞ്ചായത്തിന്റെ ജന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും പദ്ധതി പൂർത്തിയാക്കാതെയുള്ള ഉദ്ഘാടനങ്ങൾ നിർത്തിവെയ്ക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ ഡി സി സി വൈസ് പ്രസിഡന്റ് എ. രാമ സ്വാമി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രൻ  അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി ഗോഗുൽ ദാസ്, ബോൾക്ക് കോൺഗ്രസ് പ്രസിഡന്റ് സി എൻ ശിവദാസൻ, യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ ആന്റണി മതിപ്പുറം, മാത്യു കല്ലടിക്കോട്, മുഹമ്മദ് മുസ്തഫ, വി.കെ.ഷൈജു, ഹരിദാസൻ മങ്ങാരംകോട്ടിൽ, ഹെരിന്റ്,തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

വാളയാറിലെ സമര പന്തലിലേക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഒഴുക്ക്

Next Post

വ്യാജമദ്യം : വാളയാർ സിഐ മൊഴിയെടുത്തു

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

വ്യാജമദ്യം : വാളയാർ സിഐ മൊഴിയെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News