അഗളി: അട്ടപ്പാടിമേഖലയിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ശിശുമരണം
മഞ്ചികണ്ടി ഊരിലെ രമേഷിൻ്റെയും ശെൽ വിയുടേയും നാല് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്
വെള്ളിയാഴ്ച്ച രാവില്ലെ കോട്ടത്തറ ട്രൈബൽ
ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചത്
മരിച്ച നിലയിലായിരിന്നു വെന്ന് ആശുപത്രി
അധികൃതർ പറഞ്ഞു
കുട്ടിക്ക് ത്വഗ്രോഗത്തിന് ചികിത്സ നൽകിയിരിന്നു
പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന്
അട്ടപ്പാടി ആര്യോഗ്യവകുപ്പ് നോഡൽ ഓഫീസർ പ്രഭുദാസ് പറഞ്ഞു
ഈ വർഷം ഒൻപതാമത്തെ ശിശു മരണമാണ് റിeപ്പാർട്ട് ചെയ്യുന്നത്










