Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ : അമ്മയും അച്ഛനും നാളെ മുതൽ 31 വരെ സത്യാഗ്രഹം ഇരിക്കുന്നു. ഒപ്പം സാേഷ്യൽ മീഡിയ താരം താര തോജാ അലക്സും

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാർ : അമ്മയും അച്ഛനും നാളെ മുതൽ 31 വരെ സത്യാഗ്രഹം ഇരിക്കുന്നു. ഒപ്പം സാേഷ്യൽ മീഡിയ താരം താര തോജാ അലക്സും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ : അമ്മയും അച്ഛനും ഒക്ടോബർ 25 മുതൽ 31 വരെ സത്യാഗ്രഹം ഇരിക്കുന്നു. ഒപ്പം സാേഷ്യൽ മീഡിയ താരം താര തോജാ അലക്സും

ഒക്ടോബർ 25 ന് ഞാൻ വാളയാറിൽ ഉണ്ടാകും.
രണ്ടു പെൺകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു കെട്ടി തൂക്കിയത് 2017 ലാണ്. അന്ന് മൂത്ത കുഞ്ഞിന് 13 വയസ്സും ഇളയ കുഞ്ഞിന് 9 വയസ്സ് ആയിരുന്നു. അവരുടെ കൊലയാളികളെ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരും കേസ് അട്ടിമറിച്ചിരിക്കുന്നതിനാൽ തെളിവില്ലാ എന്ന അടിസ്ഥാനത്തിൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി.

കോടതി പ്രതികളെ വെറുതെ വിട്ടത് 2019 ഒക്ടോബർ 25 നാണ്. കുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ വീണ് കേസ് വീണ്ടും അന്വേഷിക്കണം എന്ന് അപേക്ഷിച്ചത്‌ 2017 ഒക്ടോബർ 31നാണ്. നീതി നിഷേധം നടന്നിട്ട് ഒരു വർഷം തികയുന്നു.

അതുകൊണ്ട് ആ അമ്മയും അച്ഛനും ഒക്ടോബർ 25 മുതൽ 31 വരെ സത്യാഗ്രഹം ഇരിക്കുന്നു
ആ കുഞ്ഞുമകൾക്ക് നീതി കിട്ടാൻ വേണ്ടി, കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും നീതി കിട്ടാൻ വേണ്ടി, ഒരമ്മയും ഇതുപോലെ ഒരു ഉണ്ടാകാതിരിക്കാൻ വേണ്ടി ഞാനും അവരോടൊപ്പം ഒക്ടോബർ 25 ന് വാളയാറിൽ അട്ടപള്ളത് അവരുടെ വീട്ടിൽ ഉണ്ടാകും.

Previous Post

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മറ്റ് ചിലരുടെ നിയന്ത്രണത്തിൽ : പുന്നല ശ്രീകുമാര്‍

Next Post

കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം ‘ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം ‘ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

കോവിഡ് കാലത്തെ ആരോഗ്യ പരിപാലനം 'ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News