Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ചു

Palakkad News by Palakkad News
5 years ago
in CHITTUR
0
പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

​

പാലക്കാട്,റി​യാ​ദ്: ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ റി​യാ​ദി​ൽ ക​ണ്ടെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​നു​കു​മാ​റി​െൻറ (32) മൃ​ത​ദേ​ഹം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ചു. റി​യാ​ദ് ബ​ഗ്ല​ഫി​ലെ താ​മ​സ​സ്ഥ​ല​ത്ത് ജൂ​ലൈ 23നാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വി​നു​കു​മാ​ർ നാ​ലു വ​ർ​ഷ​മാ​യി റി​യാ​ദി​ൽ സൗ​ദി ടെ​ലി​കോം ക​മ്പ​നി​യാ​യ എ​സ്.​ടി.​സി​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​തു​ന​ഗ​രം കാ​ട്ടു​തെ​രു​വ് സ്വ​ദേ​ശി​ക​ളാ​യ മ​ണി​യ​ൻ -ക​ല്യാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. നെ​ന്മാ​റ എം.​എ​ൽ.​എ കെ. ​ബാ​ബു​വും പു​തു​ന​ഗ​രം പ്ര​വാ​സി സം​ഘ​വും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ഇ​ട​പെ​ട്ടാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Previous Post

മണ്ണാർക്കാട് ബൈപാസിന് ഒരുങ്ങുന്നു

Next Post

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

Palakkad News

Palakkad News

Next Post
കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News