Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

373 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 21) 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ എന്നിവർ ഉൾപ്പെടും. 373 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

അഗളി സ്വദേശികൾ-3 പേർ

അകത്തേത്തറ സ്വദേശികൾ-3 പേർ

അലനല്ലൂർ സ്വദേശികൾ-2 പേർ

ആലത്തൂർ സ്വദേശികൾ-12 പേർ

ആനക്കര സ്വദേശികൾ-2 പേർ

മണ്ണാർക്കാട് സ്വദേശികൾ-5 പേർ

ചാലിശ്ശേരി സ്വദേശികൾ-3 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-3 പേർ

ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ-9 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-7 പേർ

കരിമ്പുഴ സ്വദേശികൾ-2 പേർ

കാവശ്ശേരി സ്വദേശികൾ-2 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-14 പേർ

കൊടുമ്പ് സ്വദേശികൾ-6 പേർ

കൊടുവായൂർ സ്വദേശികൾ-12 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

കോങ്ങാട് സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-6 പേർ

കോട്ടായി സ്വദേശികൾ-3 പേർ

കുലുക്കല്ലൂർ സ്വദേശികൾ-17 പേർ

കുമരംപുത്തൂർ സ്വദേശികൾ-3 പേർ

കുഴൽമന്ദം സ്വദേശികൾ-12 പേർ

ലക്കിടി പേരൂർ സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-3 പേർ

മാത്തൂർ സ്വദേശികൾ-2 പേർ

മുണ്ടൂർ സ്വദേശികൾ-3 പേർ

മുതുതല സ്വദേശികൾ-5 പേർ

നാഗലശ്ശേരി സ്വദേശികൾ-5 പേർ

നല്ലേപ്പിള്ളി സ്വദേശികൾ-2 പേർ

നെല്ലിയാമ്പതി സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-11 പേർ

ഒറ്റപ്പാലം സ്വദേശികൾ-23 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-76 പേർ

പല്ലശ്ശന സ്വദേശികൾ-2 പേർ

പറളി സ്വദേശികൾ-7 പേർ

പട്ടാമ്പി സ്വദേശികൾ-19 പേർ

പട്ടിത്തറ സ്വദേശികൾ-12 പേർ

പിരായിരി സ്വദേശികൾ-3 പേർ

പൊൽപ്പുള്ളി സ്വദേശികൾ-2 പേർ

പുതുനഗരം സ്വദേശികൾ-4 പേർ

പുതുപ്പരിയാരം സ്വദേശികൾ-15 പേർ

പുതൂർ സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-8 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

ഷൊർണൂർ സ്വദേശികൾ-3 പേർ

തരൂർ സ്വദേശികൾ-13 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

തെങ്കര സ്വദേശികൾ-2 പേർ

തേങ്കുറിശ്ശി സ്വദേശികൾ-3 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-4 പേർ

തൃത്താല സ്വദേശികൾ-9 പേർ

വടക്കഞ്ചേരി സ്വദേശികൾ-6 പേർ

വടവന്നൂർ സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-4 പേർ

അമ്പലപ്പാറ, അനങ്ങനടി, അയിലൂർ, ചളവറ, എരിമയൂർ, കാഞ്ഞിരപ്പുഴ, കണ്ണാടി, കണ്ണമ്പ്ര, കപ്പൂർ, കാരാകുറുശ്ശി, കോട്ടോപ്പാടം, മലമ്പുഴ, മങ്കര, മേലാർകോട്, മുതലമട, നെല്ലായ, നെന്മാറ, പരുതൂർ, പെരുമാട്ടി, പെരുവമ്പ്, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചമ്പാറ, വടകരപ്പതി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7278 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, ആലപ്പുഴ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, 5 പേർ തൃശ്ശൂർ, 19 പേർ കോഴിക്കോട്, 39 പേർ എറണാകുളം, 57 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ഉദ്യോഗസ്ഥരാഷ്ട്രീയം സഹകരണ ബാങ്കുകളോട് വേണ്ട :C ചന്ദ്രൻ

Next Post

കഞ്ചിക്കോട് മദ്യദുരന്തം – ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് മദ്യദുരന്തം – ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

കഞ്ചിക്കോട് മദ്യദുരന്തം - ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News