Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികൾ അയച്ചആശംസാ കാർഡുകൾ

കരിമ്പ ബഥനി സ്‌കൂളിലെകോവിഡ് പ്രാഥമിക പരിചരണകേന്ദ്രത്തിൽ സേവന സന്നദ്ധരായ അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികളുടെ ആശംസദൂത്.  ആശംസാ വാചകങ്ങളും വർണ്ണക്കൂട്ടുകളും ചേർത്ത് കുട്ടികൾ നൽകിയ അനുമോദനകാർഡുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി രോഗം മാറി മടങ്ങി പോകുന്നവർക്ക് നൽകാൻ കാത്തുവച്ചിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.  പത്ത് അധ്യാപകർ വീതം നാല്പത് അധ്യാപകരാണ് കോവിഡ് ഡ്യൂട്ടിക്കായി എത്തുന്നത്.കരിമ്പ സ്നേഹാലയത്തിലെ ജീവനക്കാരാണ് ഭക്ഷണം ഒരുക്കുന്നത്.രണ്ടു ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണവുമുണ്ട്.കോങ്ങാട് ബ്ലോക്കിലെ പ്രഥമ സെന്ററാണിത്.മെഡിക്കൽ ഓഫീസർ ബോബി മാണി, നോഡൽ ഓഫീസർ പ്രദീപ്‌ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പരിചരണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നടന്നു വരുന്നു

Previous Post

ഭക്ഷ്യസുരക്ഷ വെബിനാർ ഡോ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Next Post

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

Palakkad News

Palakkad News

Next Post
കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News