Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മാനസിക ആരോഗ്യം : ജെ സി ഐ വ്യത്യസ്ത പരിപാടികൾ  നടത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD, Uncategorized
0
മാനസിക ആരോഗ്യം :  ജെ സി ഐ വ്യത്യസ്ത പരിപാടികൾ  നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാനസിക ആരോഗ്യത്തിൽകരുത്തരാവുക.ജെ സി ഐവ്യത്യസ്ത പരിപാടികൾ  നടത്തി

പാലക്കാട് : ജെസിഐ പാലക്കാടിന്റെ  ആഭിമുഖ്യത്തിൽ ലോക മാനസിക ആരോഗ്യ ദിനം, പാലക്കാട് ദേവാശ്രയം ചാരിറ്റബിൾ ട്രസ്റ്റ്ലും ലക്കിടി പോളിഗാർഡൻ മാനസികാരോഗ്യകേന്ദ്രത്തിലുമായി ആചരിച്ചു.  ദേവാശ്രയത്തിലെ, മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുകയും അവിടത്തെ പ്രവർത്തകയായ  ജിഷയെ ആദരിക്കുകയും ചെയ്തു.ലക്കിടിപോളി ഗാർഡൻ മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികളുടെ ഗാനാലാപനവും നൃത്തവും സംഘടിപ്പിച്ചു. അവിടുത്തെ അന്തേവാസിയും ഫ്ലവർ ടിവി കോമഡിസ്റ്റാർ ഫെയിമുമായ പ്രാഞ്ചിയേട്ടനെ ചടങ്ങിൽ ആദരിച്ചു. നിയുക്ത പ്രസിഡന്റ് അജയ് ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയുക്ത സെക്രട്ടറി സറീന ഹനീഫ,പ്രോജക്ട് ഡയറക്ടർ സമീറ, റനീഷ, സുമിത, പീയൂഷ്, പ്രവീൺഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post

വടക്കഞ്ചേരിയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം: വെൽഫെയർ പാർട്ടി

Next Post

മോയൻ സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ : യുവമോർച്ച

Palakkad News

Palakkad News

Next Post
മോയൻ സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ : യുവമോർച്ച

മോയൻ സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ : യുവമോർച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News