Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള ആയുർവേദ ഡിപ്പാർട്ട്മെൻ്റിൻ്റെ അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നുണ്ടെന്ന് ആയുർവേദം  D MO Dr ഷിബു ‘ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണെന്നു ‘Dr ഷിബു പറഞ്ഞു മാധ്യമ പ്രവർത്തകർക്കുള്ള പ്രതിരോധ മരുന്ന് കിറ്റ് നൽകി സംസാരിക്കുകയായിരുന്നു Dr ഷിബു ‘ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി അമൃതം, പുനർജനി പദ്ധതികളാണ് അയർവേദ മേഖല നടപ്പിലാക്കുന്നത് ‘അമൃതം പദ്ധതിയുടെ ഭാഗമായി മരുന്ന് കഴിക്കുന്നവർക്ക് രോഗം വരാതിരിക്കാനും വന്നാൽ അതിവേഗം മാറുന്ന സാഹചര്യമുണ്ട്’ രോഗമുക്തിക്ക് ശേഷമുള്ള ശരീര പ്രതിരോധത്തെ വീണ്ടെടുക്കാനാണ് അമൃതം പദ്ധതി നടപ്പിലാക്കുന്നതെനന്നുംDR ഷിബു പറഞ്ഞു ‘ Dr സതീഷ് Dr സാബു എന്നിവരും പ്രസ്സ് ക്ലബ് സെക്രട്ടറി ഷിജിൽ കുമാർ പ്രസി: അബ്ദുൾ ലത്തീഫ് നഹ എന്നിവർ സംസാരിച്ചു

Previous Post

മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത : VK ശ്രീകണ്ഠൻ MP

Next Post

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

Palakkad News

Palakkad News

Next Post
അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News