എം പി ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ചുള്ള പാലക്കാട് ഒലവക്കോട് റെയിൽവെ ജംഗ്ഷന് മുൻപിലെ ആധുനിക ബസ് ഷെൽട്ടറിന്റെ നിർമ്മാണ പ്രവർത്തനമാരംഭിച്ചതായി എം.പി. വി കെ ശ്രീകണ്ഠൻ അറിയിച്ചു.