Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

പുസ്തക പ്രകാശനം നിർവഹിച്ചു.

Palakkad News by Palakkad News
6 years ago
in LITERATURE (PDF)
0
പുസ്തക പ്രകാശനം നിർവഹിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുസ്തക പ്രകാശനം നിർവഹിച്ചു.
മുണ്ടുർ: യുവക്ഷേത്ര കോളേജ് മാനേജ്മെൻ്റ് വിഭാഗം അസി.പ്രൊഫ. ഡോ. ജോസഫ് വർഗ്ഗീസും, കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിട്ട്യൂട്ടിലെ പ്രൊഫസർ ഡോ.ജെ.ക്ലമൻ്റ് സുധാഹർ, പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷണിലെ അസി.പ്രൊഫ ഡോ.അലക്സ് ജോർജും ചേർന്ന് രചിച്ച ” എ ഹാൻ്റ് ഷേക്ക് വിത്ത് എസ്.പി.എസ് എസ് ” എന്ന പുസ്തകം പാലക്കാട് രൂപത ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ഡയറക്ടർ റവ.ഡോ.മാത്യം ജോർജ്ജ് വാഴയിലിന് നല്കി പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ത്തൻ്റണി, വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ, മാനേജ്മെൻ്റ് വിഭാഗം മേധാവി ശ്രീമതി. ഷൈലജ മേനോൻ ഗ്രന്ഥകർത്താക്കളായ ഡോ.ജോസഫ് വർഗ്ഗീസ്, ഡോ.അലക്സ് ജോർജ്ജ് എന്നിവർ സമീപം. ബിരുദാനന്ത ബിരുദ വിദ്യാർത്ഥിതൾക്കും, സാമൂഹിക ശാസ്ത്ര ഗവേഷകർക്കും അദ്ധ്യാപകർക്കും ഉപയോഗപ്രദമായ ഈ പുസ്തകം ആവശ്യമുള്ളവർക്ക് 9656596630 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Previous Post

ഒരു കോടിയോളം രൂപ പിഴ ഈടാക്കി

Next Post

നെല്ല്സഭരണം: സര്‍ക്കാര്‍ നടപടി സ്വീകരിക്കും

Palakkad News

Palakkad News

Next Post
കർഷക നിയമത്തിന് എതിരെ പ്രക്ഷോഭം

നെല്ല്സഭരണം: സര്‍ക്കാര്‍ നടപടി സ്വീകരിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News