Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സദനം വാസുദേവന് സ്വീകരണം നൽകി

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
സദനം വാസുദേവന് സ്വീകരണം നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗ്രാമഭാരതം ജൈവരസയിൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ച സദനം വാസുദേവന് സ്വീകരണം നൽകി

ഒറ്റപ്പാലം:ഗ്രാമഭാരതം ജൈവരസയിൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ച സദനം വാസുദേവന് നൽകിയ സ്വീകരണം കെ. ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലക്കിടി പേരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമഭാരതം ഡയറക്ടർ തൊടുപറമ്പിൽ വർഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി.പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഗുരുപൂജയും ,ഡോക്ടർ സദനം ഹരികുമാർ മുഖ്യ പ്രഭാഷണവും നടത്തി.സദനം ഗോപാലകൃഷ്ണൻ, രേഖ വരമുദ്ര, രാമപ്രസാദ് അകലൂർ, അശോകുമാർ
എന്നിവർ സംസാരിച്ചു. ഗ്രാമീണ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ഗ്രാമഭാരതം പ്രവർത്തിക്കുന്നത്.

Previous Post

പത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു

Next Post

കർഷക പ്രതിഷേധ ജ്വാല നടത്തി

Palakkad News

Palakkad News

Next Post
കർഷക പ്രതിഷേധ ജ്വാല നടത്തി

കർഷക പ്രതിഷേധ ജ്വാല നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News