Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രത്നവേലു ചെട്ടിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കും: രമേശ് ചെന്നിത്തല

Palakkad News by Palakkad News
6 years ago
in PALAKKAD
0
രത്നവേലു ചെട്ടിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കും: രമേശ് ചെന്നിത്തല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്ട് രത്നവേലു ചെട്ടിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കും: രമേശ് ചെന്നിത്തല
യു ഡി എഫ്  സർക്കാർ അധികാരത്തിൽ വന്നാൽ പുലിക്കാട്ട് രത്നവേലു ചെട്ടി ഐ സി എസിന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെട്ടിയുടെ മരണവും ജീവതവും രേഖകളുടെ പിൻബലത്തിൽ അവതരിപ്പിക്കുന്ന ,സാംസ്കാരിക പ്രവർത്തകൻ ബോബൻ മാട്ടുമന്ത രചനയും സംവിധാനവും നിർവ്വഹിച്ച’ പുലിക്കാട്ട് രത്നവേലു ചെട്ടി ics ആത്മാഭിമാനിയുടെ ജീവിത രേഖ ‘എന്ന ഡോക്യുമെന്റ്റി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.ചരിത്രമെന്നും വിജയികളുടെ താണ്. പരാജിതരുടെ ചരിത്രം ഇന്നു വരെ ആരും എഴുതിയിട്ടില്ല .25-ാം വയസ്സിൽ ഓർമ്മയായ രത്നവേൽ ചെട്ടിയെ പൊലുള്ള വ്യക്തികളുടെ ജീവിത കഥകളാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ധേഹം കൂട്ടി ചേർത്തു.ഒ.ബി സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ അധ്യക്ഷനായി.AlCC OBC ഡിപാർട്ട്മെൻറ്ചെയർമാൻ താമ്രധ്വജ് സാഹു ഓൺലൈനിലൂടെമുഖ്യ പ്രഭാഷണം നടത്തി

ചടങ്ങിൽ വച്ച്, അധികാര – അംഗീകാരങ്ങൾക്ക് മുകളിലാണ് ആത്മാഭിമാനമെന്ന്ബ്രിട്ടീഷ് ഭരണകൂടത്തെബോധ്യപ്പെടുത്തിയ  പുലിക്കാട്ട് രത്നവേലു ചെട്ടി ഐ സി എസ്സിന്റെ സ്മരണയ്ക്ക് ഒ ബി സി ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ ‘ആത്മാഭിമാൻ പുരസ്കാർ 2020 സ്വീകരിച്ച്  ‘കണ്ണൻ ഗോപിനാഥൻ  ഐ എ എസ് ഓൺലൈനിലൂടെ മറുപടി പ്രസംഗം നടത്തിKPCCOBC ഡിപാർട്ട്മെൻറ്ഭാരവാഹികളായകെബാബു നാസർ, സതീശ്വിമലൻ, ജിതേഷ് ബൽറാംഅജി രാജകുമാർ, അഡ്വഷേണാജി ബോബൻ മാട്ടുമന്ത, ശ്രീകുട്ടി സതീശ് ഋഷികേശ്, ജില്ലാ ചെയർമാൻ ഷാജി ദാസ് സ്വാഗതവും, രാജേന്ദ്രബാബു നന്ദിയും പറഞ്ഞു

Previous Post

പാലക്കാട് നഗരസഭയിലെ സംവരണ വാർഡുകൾ

Next Post

കൊടുവായൂരിൽ രണ്ട് ദിവസത്തിൽ 95 പോസിറ്റിവ് കേസ്

Palakkad News

Palakkad News

Next Post

കൊടുവായൂരിൽ രണ്ട് ദിവസത്തിൽ 95 പോസിറ്റിവ് കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News