കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക ബില്ലിനെതിെരെ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു കാർഷിക മേഖലെയെ കോർപ്പറേറ്റുകൾക്ക് അടിയറവു വെക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത വിസ് വിജയ രാഘവൻ മുൻ എം.പി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.